വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ നാല് ഭാഗത്ത് നിന്നും ഉയര്ന്ന്കൊണ്ടിരുന്നു. ഇതിനിടയിലാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ പ്രഥമ കൗണ്‍സില്‍ മദിരാശിയിലെ രാജാജി ഹാളില്‍ ചേര്‍ന്നത്.
ഓരോ മതവിഭാഗത്തിന്റെയും ആചാരപ്രകാരം വിവാഹ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
കരള്‍ രോഗത്തെ തുടര്‍ന്ന് നടന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃതയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. കഠിനമായ ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കരള്‍ രോഗത്തെപ്പറ്റി അറിഞ്ഞതെന്നാണ് വിവരം.
നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബുവിന് പിതാവില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഗുരുതര വെളിപ്പെടുത്തല്‍. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്കിയ അഭിമുഖത്തിലാണ് എട്ടാം വയസില്‍ ലൈംഗികമായും ശാരീരികമായും പീഡനത്തിന് ഇരയായ കാര്യം ഖുശ്ബു...
പ്രശസ്ത ഹോളിവുഡ് താരം ടോം സൈസ്മോര്‍ (61) അന്തരിച്ചു. ഫെബ്രുവരി 18നാണ് തല്‍ച്ചോറിലെ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ലോസ് ആഞ്ജലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്നാണ് ഈ അവസ്ഥയുണ്ടായത്. സേവിങ് പ്രൈവറ്റ് റയാന്, ബ്ലാക്ക് ഹോക്ക് ഡൗണ്‍...
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ-സ്പൈ ത്രില്ലർ സിറ്റഡലിന്റെ പ്രീമിയർ തീയതി വെളിപ്പെടുത്തി പ്രൈം വീഡിയോ , സീരീസ് പ്രൈം വീഡിയോയിൽ ഏപ്രിൽ 28-ന് വെള്ളിയാഴ്ച രണ്ട് അഡ്രിനാലിൻ ഫ്യൂവൽഡ് എപ്പിസോഡുകളുമായി പ്രീമിയർ ചെയ്യും. തുടർന്ന് മെയ്...
ചെന്നൈ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി വരുന്ന മാര്‍ച്ച് പത്തിന് ഇവിടെ 75 ഹരിതപതാകകള്‍ ഉയര്‍ത്താന്‍ മുസ്്ലിം ലീഗ് പദ്ധതിയിട്ടിട്ടുണ്ട്.
ജാഗ്രതക്കുറവുണ്ടായെന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. മേലാല്‍ സര്‍ക്കാരിന്റെ പരിപാടികളില്‍ മാതാ പേരാമ്പ്രയെ പങ്കെടുപ്പിക്കില്ല.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയമനാധികാരം കേന്ദ്ര ഗവണ്മെന്റില്നിന്നു നീക്കി സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള സുപ്രീംകോടതി ഇടപെടലിനെ മുശാവറ സ്വാഗതംചെയ്തു.
ഇസ്ലാമിക നിയമപ്രകാരം ജീവിച്ച് മുസ്ലിം സമൂഹത്തിന്റെ ഭാഗമായി മരിച്ച ഒരാളുടെ സ്വത്ത് അയാളുടെ വിശ്വാസ പ്രകാരമായിരിക്കണം വീതിക്കേണ്ടത് എന്ന് മാത്രമാണ് മുസ്ലിംകള് പറയുന്നത്.