ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനം ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ പ്രതിരോധം തീര്‍ത്തതും ഈ പത്രമാണ്.
വളവ് തിരിയുന്നതിനിടയില് കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്
മുഖ്യമന്ത്രി പിണറായി വിജയന്റെ എഴുപത്തെട്ടാം പിറന്നാള്‍ ഇന്ന്. 1945 മെയ് 24നാണ് അദ്ദേഹം ജനിച്ചത്. പ്രത്യേകആഘോഷങ്ങളൊന്നും ഇല്ല. പിണറായിയുടെ ജന്മദിനം അദ്ദേഹം തന്നെയാണ് 2016 മെയ് 24ന് തുറന്നുപറഞ്ഞത്. മന്ത്രിസഭാരൂപീകരണത്തിന് ശേഷം ആദ്യമായി വാര്‍ത്താസമ്മേളനത്തിനെത്തിയ പിണറായി...
അക്ഷര കൈരളിയുടെ വാര്‍ത്താ തേജസായി 1934ല്‍ തലശ്ശേരിയില്‍ ഉദയം ചെയ്ത ചന്ദ്രികയുടെ നവതി ആഘോഷങ്ങള്‍ക്ക് ഇന്ന് പിറന്ന മണ്ണില്‍ തുടക്കം.
ചന്ദ്രികയെ നെഞ്ചേറ്റി പൂര്‍വികര്‍ തെളിയിച്ച വെളിച്ചം കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയും സാമൂഹിക ഉത്തരവാദിത്തവുമാണെന്ന് മറക്കാതിരിക്കുക.
ഒ.എന്‍.വിയുടെ കവിത പാടി ഞെട്ടിച്ച് സാദിഖലി തങ്ങള്‍. മലപ്പുറത്ത് നടക്കുന്ന എം.എസ്.എഫ് ബാലകേരളം പ്രഥമ സംസ്ഥാനസംഗമവേദിയിലായിരുന്നു തങ്ങളുടെ ഗാനാലാപനം. ‘ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം…”;എന്ന പാട്ടാണ് സാദിഖലി ശിഹാബ് തങ്ങള്‍, നിറഞ്ഞ കൈയ്യടികളോടെ...
സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ഉണ്ണി മുകുന്ദന് വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. പീഡന പരാതിയില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. വിചാരണ...
തനിക്ക് നിങ്ങളുടെ പ്രാര്‍ത്ഥന മാത്രം മതിയെന്നായിരുന്നുവത്രെ മറുപടി.
സര്‍വരെയും തുല്യമായി പരിഗണിക്കുന്ന കോണ്‍ഗ്രസ് നിലപാട് പ്രശംസിക്കപ്പെടുകയാണിപ്പോള്‍.
ഗാനങ്ങള്‍, നാടകങ്ങള്‍, കളരിപ്പയറ്റ്, ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി, കഥപറച്ചില്‍, മോണോആക്ട്, മ്യൂസിക്കല്‍ ഷോ തുടങ്ങിയ കലാരിപാടികള്‍ അരങ്ങേറും.