അദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം തനിക്കായിരുന്നു വെന്നും അതില്‍ കുറിച്ച വാക്കുകളാണ് ഇതെന്നും മമ്മൂട്ടി പറഞ്ഞു
ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3...
154 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്
ഇന്നലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ദുര്ഖന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ അകത്തുനിന്നും പ്രതികരണവും ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമാണ് ചിത്രം പ്രധാനമായും നേരിട്ടത്
സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയല്‍ പുരസ്കാരം നല്കി കേരളം അദ്ദേഹത്തെ ആദരിച്ചിരുന്നു
ഏക വ്യക്തി നിയമത്തില്‍ നിര്‍ണായക ഇടപെടലുമായി എഐസിസി. മുസ്ലിം ലീഗ്, സമസ്ത, ഇ.കെ, ഏപി സുന്നി നേതൃത്വങ്ങളെ ഫോണില്‍ വിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പിന്തുണ അറിയിച്ചു. അതേസമയം, ഏക വ്യക്തി നിയമത്തിനെതിരെ...
സിവില്‍ സര്‍വ്വീസില്‍ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ക്ക് വലിയ ഘടകമല്ലെന്ന് പറയുന്നു ഈ യുവ ഐ.എ.സുകാരന്
വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനിമുതല്‍ വിവാഹിതരായ മക്കളുടെ വരുമാനം ആവശ്യമില്ലെന്ന് പുതിയ ഉത്തരവ്. സാമൂഹ്യ സുരക്ഷാ പെന്‍ഷനുമായി ബന്ധപ്പെട്ട് വരുമാന സര്‍ട്ടിഫിക്കറ്റ് നല്കുമ്പോള് വിവാഹിതരായ മക്കളുടെ വരുമാനവും പരിഗണിച്ചിരുന്നു, ഇതിനാണിപ്പോള്‍ മാറ്റം വരുത്തി കൊണ്ട് പുതിയ...
ഇന്ന് ബലി പെരുന്നാള്‍. ദൈവകല്പനയനുസരിച്ച് മകന് ഇസ്മയിലിനെ ബലി നല്കാന് തയ്യാറായ പ്രവാചകന്റെ ആത്മസമര്‍പ്പണത്തെ അനുസ്മരിച്ചാണ് ലോകമെങ്ങും ഇസ്ളാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്കാര ചടങ്ങുകള്‍ നടക്കും....