വായനശാലകളുടെ സ്വയം ഭരണാവകാശം കവരുകയും മതേതര ചിന്തകളും ജനാധിപത്യ ബോധവും പ്രബുദ്ധതയും ഊതി കെടുത്തുകയും ചെയ്യുന്ന പുതിയ നിയമ നിർമാണത്തെ ചെറുത്ത് തോൽപിക്കാൻ അക്ഷര സ്നേഹികൾ കൈകോർക്കണം.
മോഹൻലാലും ശിവ രാജ്കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ചെന്നാണ് റിപ്പോർട്ടുകൾ.
തനിക്കെതിരെ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും നടത്തിയ പരാമര്‍ശങ്ങള്‍ അതേ പ്ലാറ്റ്ഫോമുകളിലൂടെ തന്നെ പിന്‍വലിക്കണമെന്നാണ് ബാലയുടെ ആവശ്യം
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് സിദ്ദിഖിനെ അവസാനമായി കാണാന്‍ ഒഴുകിയെത്തിയത്
ഹാസ്യത്തിന് പുതിയ മാനങ്ങള്‍ നല്കിയ, മലയാളത്തിലെ ജനപ്രിയ സംവിധായകരില്‍ പ്രധാനിയായിരുന്നു സിദ്ദീഖ്.
ചലച്ചിത്ര സംവിധായകന് സിദ്ധിഖ് വിടവാങ്ങി.
മലയാളത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി. ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുക. അര്ജുന് അശോകനാണ് ചിത്രത്തില്‍ മറ്റൊരു...
കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
സിജു വില്‍സണ്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പഞ്ചവത്സര പദ്ധതി’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ‘കലമ്പാസുരന്‍ ഒരു മിത്തല്ല’ എന്ന് കുറിച്ച് കൊണ്ടുള്ള പോസ്റ്റര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ ‘മിത്ത് വിവാദ’വുമായി...
ഇന്ത്യക്കാരനായ മുഹമ്മദ് അര്‍ബാസും പാകിസ്താന് സ്വദേശിയായ അമീനയുമാണ് ഓണ്‍ലൈനായി തങ്ങളുടെ വിവാഹ ചടങ്ങുകള്‍ നടത്തിയത്.