ഗാനങ്ങള്‍, നാടകങ്ങള്‍, കളരിപ്പയറ്റ്, ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി, കഥപറച്ചില്‍, മോണോആക്ട്, മ്യൂസിക്കല്‍ ഷോ തുടങ്ങിയ കലാരിപാടികള്‍ അരങ്ങേറും.
ഉച്ചക്ക് 2ന് ചന്ദ്രികയിലെ പൂര്‍വകാല ജീവനക്കാരുടെ സംഗമം നടക്കും. വിവിധ വ്യക്തികളെ ആദരിക്കും.
യക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണകാരണം
നടന് ശരത് ബാബു അന്തരിച്ചു. തമിഴ് തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ 200റോളം സിനിമകളില്‍ അഭിനയിച്ചു. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. 1973ലാണ് രാമരാജ്യം സിനിമയിലൂടെ രംഗത്തെത്തി.
ശ്രീലാല്‍ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവര്‍ നിര്‍മ്മിച്ചു രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റർ കെ.എസ് എഫ് ഡി സി നിര്‍മ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നിവയാണ് മികച്ച ചിത്രങ്ങള്‍.
സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്രീകുമാരന്‍ തമ്പിയുടെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്.
തമിഴിലും തെലുങ്കിലും തിളങ്ങുന്നതിനിടെ മലയാളത്തിലും ഗംഭീര വേഷത്തില്‍ എത്താന്‍ ഒരുങ്ങുകയാണ് ജയറാം. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്’ എന്ന ചിത്രത്തിലാണ് ജയറാം ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍...
പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് കുട്ടിയെ ആക്രമിച്ചത്
ഇടതു തോളിനാണ് പരിക്ക്
പ്രമേഹമുള്ളവരുടെ ശരീരം മുറിഞ്ഞാല്‍ രക്തം കട്ടപിടിക്കാന്‍ വളരെ പ്രയാസമാണ്. ഇത്തരക്കാര്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റായ വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ പ്രമേഹത്തെ തടയാന്‍ വിറ്റാമിന്‍ കെയ്ക്ക് സാധിക്കുമെന്നാണ്...