അമേഠി: പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡതക്കായാണ് കശ്മീരിന്റെ പ്രത്യേക പദവി...
കൊച്ചി: മരട് ഫഌറ്റില്‍ താമസിക്കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് സുപ്രീംകോടതി ഉത്തരവിടണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍പാഷ. വിഷയത്തില്‍ വിധി ബാധിക്കുന്നവരുടെ ഭാഗം കേള്‍ക്കാതെയുള്ള ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ബി.കെമാല്‍പാഷ പറഞ്ഞു. സാമാന്യ നീതിയുടെ തത്വങ്ങളനുസരിച്ച്...
ഇസ്ലാമബാദ്: കുല്ഭൂഷണ് ജാദവിന് നയതന്ത്രസഹായം നല്‍കില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാന്. പാകിസ്ഥാന് വിദേശകര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷക്ക് വിധിക്കപ്പെട്ട കുല്ഭൂഷണ് പാകിസ്ഥാന് ജയിലില്‍ കഴിയുകയാണ്. പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഇത് സംബന്ധിച്ച വാര്‍ത്ത...
ബാംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. സിംഗപ്പൂരിലെ ബിനാമി പണമിടപാടുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിന് ഹാജരാകാന്‍ ചൊവ്വാഴ്ചയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കിയത്. തുടര്‍ന്ന് ഐശ്വര്യ ഹാജരാവുകയായിരുന്നു. അനധികൃത സ്വത്ത്...
എറണാകുളം: കാലടി മറ്റൂരില്‍ മോഷണ ശ്രമത്തിനിടെ കുത്തേറ്റ വൃദ്ധ മരിച്ചു. തുറവുപാല വീട്ടില്‍ ഓമന(68) ആണ് മരിച്ചത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു വൃദ്ധയെ കുത്തി വീഴ്ത്തിയ ശേഷം മോഷ്ടാവ് ആഭരണങ്ങള്‍ കവരാന്‍ ശ്രമിച്ചത്. ഗുരതരമായി പരുക്കേറ്റ...
കൊച്ചി: ബസില്‍ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നിര്‍ബന്ധിച്ച് വഴിയില്‍ ഇറക്കിവിട്ട വൃദ്ധന് മരിച്ചു. മുവാറ്റുപുഴ വണ്ണപ്പുറം റൂട്ടില്‍ ഇന്നലെയാണ് സംഭവം. മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യര്‍ ആണ് മരിച്ചത്. അറുപത്തെട്ട്...
കോഴിക്കോട്: ഇന്നലെ ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിനടുത്ത് തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥി മരിച്ചു. കൊടുവള്ളി കളരാന്തിരി മുജീബിന്റെ മകന് ആദില്‍ അഫ്സാന് (15) ആണ് മരണപ്പെട്ടത്. ആദില്‍ അഫ്സാന്റെ മൃതദേഹം ഇന്ന് രാവിലെ വെള്ളയില്‍ മത്സ്യബന്ധന തുറമുഖത്തിന്...
സ്വര്‍ണവില കുറഞ്ഞു. 28,000 രൂപയാണ് നിലവിലുള്ള വില. ഏറ്റവും ഉയര്‍ന്ന വിലയായ 29,120 രൂപ സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയതിനുശേഷം തുടര്‍ച്ചയായി വില താഴേക്കു പോകുന്നതാണ് വിപണി കണ്ടത്. ഉത്രാടദിനമായ സെപ്റ്റംബര്‍ 10ന് രാവിലെ 28,120 രൂപയായി...
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മന്ത്രി ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്ന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഐശ്വര്യക്ക് ഇ.ഡി...
കൊച്ചി: അജ്മാനിലെ ചെക്ക് കേസില്‍ നിന്ന് മോചനം നേടിയ എസ്.എന്‍.ഡി.പി നേതാവ് തുഷാര്‍ വെളളാപ്പളളി ഇന്ന് നാട്ടിലേക്ക് മടങ്ങും. വൈകീട്ട് ഏഴ് മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന തുഷാറിന് എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്‍കും....