ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഞ്ചിന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്മോഹന് സിങ്. ചരക്കു സേവന നികുതി(ജി.എസ്.ടി) യുക്തിസഹമാക്കി മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിനായി സ്വീകരിക്കണമെന്ന് സിങ് ആവശ്യപ്പെട്ടു....
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന് നടത്തിയ വിവാദ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പുതിയ തലമുറകളെ കുറിച്ച് മണ്ടന്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയല്ല വേണ്ടതെന്നും സാമ്പത്തിക രംഗം തിരിച്ചുപിടിക്കാന്‍ ശക്തമായ പദ്ധതിയാണ്...
തിരുവനന്തപുരം: മദ്യത്തില്‍ മുങ്ങി ഓണം ആഘോഷിച്ച വകയില്‍ ബിവറേജസ് കോര്പറേഷന് ലഭിച്ചത് 487 കോടി. ഈ മാസം മൂന്ന് മുതല്‍ ഉത്രാടം വരെയുള്ള എട്ട് ദിവസം 487 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍...
തൊടുപുഴ: സ്വകാര്യ ബസ്സുകാരുടെ നിരുത്തരവാദ പെരുമാറ്റം കാരണം വയോധികന് ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. ഡി.കെ.ടി.എഫ് ഇടുക്കി ജില്ലാ സെക്രട്ടറി വണ്ണപ്പുറം ഇടക്കുന്നേല്‍ എ.ഇ സേവ്യര്‍(68) ആണ് മരിച്ചത്. സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം...
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. ജനങ്ങള്‍ നല്കിയ അധികാരം അപകടകരമായ രീതിയില്‍ സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ദുര്‍ഭരണം...
ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ മുസഫറാബാദില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രഖ്യാപിച്ച പ്രതിഷേധ സമ്മേളനം ഇന്ന് തുടങ്ങും. പുനഃസംഘടനക്ക് പിന്നാലെ കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് പാകിസ്ഥാന് പ്രതിഷേധം സംഘടിപ്പിക്കുന്നത്....
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡന്റും ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പറുമായ എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര് ആലുവ അന്തരിച്ചു. രാത്രി മലപ്പുറം ഇരിങ്ങാട്ടിരിയിലെ ഭാര്യ വീട്ടിലായിരുന്നു അന്ത്യം. കൊച്ചി ചങ്ങമ്പുഴ നഗര്‍...
പാലക്കാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത പി.കെ ശശിയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു. ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. പീഡനപരാതിയില്‍ പി.കെ. ശശിയെ ആറു മാസത്തേക്കു സസ്പന്‍ഡ് ചെയ്തിരുന്നു....
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. യു.ഡി.എഫ്, ബി.ജെ.പി, എന്‍.സി.പി.അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 33 വോട്ടുകള്‍ മാത്രമാണ് അവിശ്വാസപ്രമേയത്തിന് അനൂകൂലമായി ലഭിച്ചത്. 74 അംഗ കൗണ്‍സിലില്‍...
തമ്പാനൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തുക്കളുടെ കുത്തേറ്റ് യുവാവ് മരിച്ചു. പൂജപ്പുര സ്വദേശി ശ്രീനിവാസന് ആണ് മരിച്ചത്. ശ്രീനിവാസനൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. തിരുവനന്തപുരത്താണ് സംഭവം. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം....