പ്രേതബാധ ഭയന്ന് ചന്ദ്രയാന്‍ 2 ന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറുടെ നാട്ടില്‍ സ്കൂളില്‍ പോകാതെ വിദ്യാര്‍ത്ഥികള്‍. ചന്ദ്രകാന്ത കുമാറിന്റെ നാടായ പശ്ചിമബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവം. ഹൂഗ്ലിയിലെ ശ്രീ അരബിന്ദോ വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പ്രേതബാധയുള്ളതായി...
കണ്ണൂര്‍: മോട്ടോര്‍ വാഹന ഭേദഗതി ബില്ലില്‍ കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നത് വരെ കൂടിയ പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. കേന്ദ്ര നിലപാട് അറിഞ്ഞതിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും. കേന്ദ്രത്തിന്റെ പുതിയ...
വാഹനത്തിന് മുകളിലേക്ക് റോഡരികിലെ ഫ്ലക്സ് വീണ് അപകടത്തില്‍പെട്ട യുവതി മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ക്കെതിരെ ഉത്തരവ് നടപ്പിലാക്കി മടുത്തുവെന്നും സര്‍ക്കാരില്‍ വിശ്വാസം...
ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ചു പിടികൂടിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. റിങ്കു പാണ്ഡെ എന്ന യുവാവിനെയാണ് പൊലീസുകാര്‍ ക്രൂരമര്ദ്ദിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യം പുറത്തറിഞ്ഞത്. രണ്ടു പൊലീസുകാര്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കുകയും അസഭ്യം പറഞ്ഞു റോഡിലൂടെ...
കോഴിക്കോട്: കോഴിക്കോട് ചെവലൂരില് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചെലവൂര്‍ കുണ്ടുംപുറത്താണ് സംഭവം. റോസ് ഡെയ്ല്‍ വീട്ടില്‍ ശോഭയാണ് ഭര്‍ത്താവ് രാഘവന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. രാഘവന് മാനസികാസ്വാസ്ഥമുള്ളതായാണ് സൂചന. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വിഷം കഴിച്ചു....
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു ഭാഷ പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം. ഇന്ത്യ വിവിധ ഭാഷകളുടെ നാടാണ്. ഒരോ ഭാഷക്കും അതിന്റേതായ പ്രാധാന്യമുണ്ട്....
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് എട്ടും ഡീസലിന് ഒന്‍പത് പൈസയുമാണ് കൂടിയിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 75.351 രൂപയും ഡീസല്‍ ലിറ്ററിന് 70.387 രൂപയുമാണ് വിലനിലവാരം. അതേസമയം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. രണ്ടാം...
തളിപ്പറമ്പ്: തളിപ്പറമ്പില്‍ കാര്തകര്ത്ത് നടന്നമോഷണപരമ്പരകളിലെ പ്രതി ഒടിവില് പിടിയില്‍ പുഷ്പഗിരി സ്വദേശി മാടാളന് പുതിയപുരയില്‍ അബ്ദുള്‍ മുജീബ് (42) ആണ് പൊലിസിന്റെ അറസ്റ്റിലായത്. തളിപ്പറമ്പ് എസ് ഐ കെ പി ഷൈന്‍ ആണ് അറസ്റ്റ് ചെയ്തത്.തളിപ്പറമ്പ്...
റിയാദ്: സൗദി അറേബ്യയിലെ അരാമ്ക്കോ എണ്ണ ശേഖരത്തില്‍ തീപ്പിടുത്തം. സൗദിയിലെ ഒരു പ്രാദേശിക ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്. പുറത്ത് വിട്ട വീഡിയോയില്‍ പൊട്ടിത്തെറിയുടെ ശബ്ദവും പുക ഉയരുന്നതും കാണാം. എന്നാല്‍ തീപ്പിടത്തതിന്റെ കാരണം ഇതുവരെ...
ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്കിയാല് മതിയെന്ന് മോട്ടര്‍ വാഹന വകുപ്പ്. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനസ്ഥാപിക്കണമെന്നും വകുപ്പ് സര്‍ക്കാരിനോട്...