പാരിസ്: കൂവി വിളിച്ച പി.എസ്.ജി ആരാധകര്‍ക്ക് മുന്നില്‍ മിന്നും ഗോളിലൂടെ മറുപടി നല്കി നെയ്മര്‍. സ്റ്റ്രാസ്ബര്‍ഗിനെതിരായ നടന്ന മത്സരത്തിലാണ് മാജിക്ക് ഗോള്‍ പിറന്നത്. മോശം ഫോമിനെ തുടര്‍ന്ന് ഏറെ പഴി കേട്ട നെയ്മര്‍ നാല് മത്സരങ്ങളുടെ...
തൊടുപുഴയില്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സുഹൃത്ത് തൊടുപുഴ അച്ഛന്‍കാനം സ്വദേശി വിനു, കുത്തേറ്റ മലങ്കര സ്വദേശി ലിബിന് എന്നിവര്‍ക്കെതിരെയാണ് കൊലപാതക ശ്രമത്തിന് കേസെടുത്തത്. ഇവരുടെ...
ന്യൂഡല്‍ഹി: ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ആവശ്യപ്പെട്ടു. ഏകാധിപത്യ നീക്കങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ നയങ്ങള്‍ക്ക് ഗുണം...
കല്‍പ്പറ്റ: പുത്തുമലയില്‍ കഴിഞ്ഞ മാസം 8നുണ്ടായ വന്‍ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട 93 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനായി നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര പ്രളയസഹായധനമായ 10000 രൂപ ലഭ്യമാക്കുന്നതിനായാണ് ക്യാമ്പ്. വില്ലേജ്...
ഇരിങ്ങാലക്കുട: തിയ്യറ്ററിലേക്കുള്ള വാഹനങ്ങളുടെ പാര്‍ക്കിങ്ങ് പ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തിയേറ്റര്‍ നടത്തിപ്പുകാരന്റേയും ക്വട്ടേഷന്‍ സംഘത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഗൃഗനാഥന്‍ വെട്ടേറ്റുമരിച്ചു. മാപ്രാണം തളിയക്കോണം വാലത്തുവീട്ടില്‍ രാജന് (63) ആണ് മരിച്ചത്. ആക്രമണത്തില്‍...
തളിപ്പറമ്പ്: നഗരത്തിലും പരിസരങ്ങളിലും നിര്‍ത്തിയിട്ട ഇരുപത്തിഅഞ്ചോളം കാറുകളില്‍ നിന്നു കവര്‍ച്ച നടത്തിയ സംഭവത്തില്‍ പിടിയിലായത് സമ്പന്നനായ വ്യാപാരി. രാജരാജേശ്വര ക്ഷേത്ര പരിസരത്തു നിന്നും പറശ്ശിനിക്കടവ് ആയുര്‍വേദ കോളജ് പരിസരത്തു നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ അബ്ദുല്‍...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ്‍സര്‍മാരായി ബൈജൂസ് ലേണിങ് ആപ്പ്. ചൈനീസ് മൊബൈല്‍ ബ്രാന്റായ ഓപ്പോക്ക് പകരമാണ് ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സേര്‍സായി ബൈജൂസ് ലേണിങ് ആപ്പ് എത്തുന്നത്. ബംഗളൂരു ആസ്ഥാനമാക്കിയ വിദ്യാഭ്യാസ ആപ്പാണ് ബൈജൂസ്....
ബംഗളൂരു: ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷക്ക് സാധിക്കുമെന്നും മാതൃഭാഷക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ...
ഹൈദരാബാദ്: തിരിച്ചുവരവില്‍ മധ്യനിര ബാറ്റ്സ്മാന് അമ്പാട്ടി റായുഡുവിന് നായക സ്ഥാനം. വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റിനുള്ള ഹൈദരാബാദ് ടീമിന്റെ നായകനായാണ് റായുഡുവിന്റെ മടങ്ങിവരവ്. ഈ മാസം അവസാനമാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. ലോകകപ്പ് ടീമില്‍...
ബാറ്റിംങില്‍ തകര്‍ന്നിട്ടും ബംഗ്ലാദേശിനെ ബൗളിംങില്‍ എറിഞ്ഞിട്ട് ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. അഞ്ച് റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യന്‍ ഇന്നിംഗ്സ് 106 റണ്‍സിന് അവസാനിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടി മൂന്ന് ബാറ്റസ്മാന്മാര്ക്ക് മാത്രമാണ്...