തിരുവനന്തപുരം: മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിക്കാനുള്ള സുപ്രീംകോടതി വിധി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മൂന്നിന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും കത്ത് നല്കി. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ...
ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. കശ്മീരിലെ രാഷ്ട്രപതി ഭരണത്തിനെതിരെയും താഴ്വരയില് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് എതിരെയുമുള്ള ഹര്‍ജികളും തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്....
ഛണ്ഡീഗഡ്: അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാനയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്വതന്ത്ര എം.എല്‍.എ അടക്കം അഞ്ച് നേതാക്കള്‍ അംഗത്വം എടുത്തു. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാക്കളാണ് നാല് പേര്. അശോക് അറോറ, സുഭാഷ് ഗോയല്‍, പ്രദീപ്...
ധരംശാല: ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 മഴ കാരണം ഉപേക്ഷിച്ചു. മത്സരത്തില്‍ ടോസ് ഇടാന്‍ പോലും സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരമായിരുന്നു ധരംശാലയിലേത്. രണ്ടാം മത്സരം 18ന് മൊഹാലിയില്‍ നടക്കും. കഴിഞ്ഞ...
ബംഗളൂരു: ജനുവരി മുതലുളള ചരക്കു സേവന നികുതി രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധം. വ്യാജ ഇന്‍വോയ്സ് തയ്യാറാക്കിയുളള നികുതി വെട്ടിപ്പ് തടയാനാണിത്. ഇതുവരെ പാന്‍ കാര്‍ഡ് അടിസ്ഥാനമാക്കി രജിസ്ട്രേഷന് ചെയ്യാമായിരുന്നു. നികുതി റീഫണ്ടിങ് സംബന്ധിച്ചുളള പരാതികള്‍ കൂടുന്നതിനാല്‍...
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ചിറയില്‍ ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളെയാണ് (35) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹിറ സ്ട്രീറ്റില്‍ മസ്ജിദ് ഇബ്നു ഖയ്യും പള്ളിക്ക് സമീപം രക്തം വാര്‍ന്ന...
ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 50 പേരെ കാണാതായി. 60 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ പത്തുപേരെ രക്ഷപ്പെടുത്തി. ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്....
ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുമെന്നതിനാല്‍ മധ്യപ്രദേശില്‍ പശുവിന് പാലും കോഴിയിറച്ചിയും ഒന്നിച്ച് വില്‍ക്കരുതെന്ന് ബിജെപി. ഒന്നിച്ച് വില്‍ക്കുന്ന സംരംഭത്തിന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക പദ്ധതി കൊണ്ടുവന്നിരുന്നു ഇതിനെതിരെയാണ്് ബിജെപി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കോഴിയും മുട്ടയും പാലും...
ആടിനെ മോഷ്ടിച്ച കേസിലെ പ്രതിയെ 41 വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുര മേഖില്‍പാര തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ബച്ചു കൗളി(58)നെയാണ് കഴിഞ്ഞദിവസം ത്രിപുര പോലീസ് അറസ്റ്റ് ചെയ്തത്. 1978ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബച്ചുവും...
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ പൂര്‍ണാധിപത്യം തുടരാന്‍ ഇന്ത്യ ഇന്ന് ആദ്യ ട്വന്റി- 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. യുവനിരയുടെ കരുത്തില്‍ വരുന്ന ടീം ഇന്ത്യക്ക് അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കുക എന്നത് തന്നെയാണ്...