ചെന്നൈ: മരടിലെ ഫഌറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോര്‍ട്ട്. ഫഌറ്റുകളുടെ ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാകും. നിയന്ത്രിത സ്ഫോടങ്ങളാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം,...
കൊച്ചി: മരട് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുങ്ങുന്നു. സുപ്രീംകോടതി വിധി നടപ്പാക്കിയേ തീരൂ എന്ന സ്ഥിതിയിലാണ് സംസ്ഥാനസര്‍ക്കാരെന്നും എന്നാല്‍ ഇതില്‍ കൂടുതല്‍ നിയമപരമായി എന്ത് നടപടിയെടുക്കാനാകും എന്നതില്‍ അറ്റോര്‍ണി...
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ ഒന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതിയാണ് ഉത്തരവിട്ടത്....
മൊഹാലി: ഇന്ത്യദക്ഷിണാഫ്രിക്ക രണ്ടാം ടി20 മത്സരത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. മത്സരം നടക്കുന്ന മൊഹാലിയില്‍ നാളെ മഴ പെയ്യില്ലെന്നാണ് കാലവസ്ഥാ പ്രവചനം. തെളിഞ്ഞ കാലവസ്ഥായിയിരിക്കുമെന്നും അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ്...
അലിഗഢ്: അലിഗഢ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മുസ്ലിം കുടുംബത്തെ ആക്രമിച്ചതായി പരാതി. കന്നൗജില്‍ നിന്ന് യാത്ര ചെയ്ത നാലംഗ കുടുംബത്തിന് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. രണ്ട്...
ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാശ്മീരിലെ സി.പി.എം നേതാവ് യൂസഫ് തരിഗാമി. ഞങ്ങളാരും ഭീകരവാദികളല്ലെന്നും കാശ്്മീരിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും തരിഗാമി പറഞ്ഞു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തരിഗാമിയുടെ പരാമര്‍ശം....
തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂരിനും ഫാദര്‍ ജോസ് പുതൃക്കയിലിനുമെതിരെ സാക്ഷിയുടെ നിര്‍ണായക മൊഴി. സിസ്റ്റര്‍ അഭയയുടെ അധ്യാപികയും കോട്ടയം ബിസിഎം കോളജിലെ പ്രൊഫസറുമായിരുന്ന ത്രേസ്യാമ്മയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്....
ചെന്നൈ: തമിഴര്‍ നന്ദിയില്ലാത്തവരെന്ന് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്. ഹിന്ദി രാജ്യത്താകമാനം വ്യാപിപ്പിക്കണമെന്ന അമിത്ഷായുടെ പരാമര്‍ശത്തിന് പിന്നാലെയാണ് പൊന്‍ രാധാകൃഷ്ണന്റെ വിവാദ പരാമര്‍ശം ഉണ്ടാവുന്നത്. ‘ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഭാഷയാണ് തമിഴ് എന്ന് പ്രഖ്യാപിച്ച...
ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. മെമ്മറി കാര്‍ഡ് ഒരു രേഖയാണ്. മെമ്മറി കാര്‍ഡ് ഒരു വസ്തുവാണ്. അതിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ ഒരു...
കോഴിക്കോട് സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം.അപകടത്തില്‍ ഒന്‍പതാം ക്ലാസുകാരിയുടെ കാലിന് പരിക്കേറ്റു. നന്മണ്ട 14 ഇല്ലത്ത് വടക്കേയിലെ ദിലീപ് കുമാറിന്റെ മകള്‍ നേഹയ്ക്കാണ് പരിക്കേറ്റത്. സ്കൂള്‍ വിട്ട ശേഷം...