കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, ഒരു സംസ്ഥാനത്തെ നിലവിലുള്ള നിയമം മാറ്റിസ്ഥാപിക്കുമ്പോള്‍ അവിടുത്തെ നിയമസഭയുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം പരമ പ്രധാനമാണ്. ഇതിന്റെ ഏറ്റവും ഭീകര മുഖമാണ് ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റു ചെയ്തതിലൂടെ...
കോഴിക്കോട് : ഹബീബ് സ്റ്റുഡന്റസ് സെന്റര്‍ കേന്ദ്രമായി എം എസ് എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ കമ്മീഷന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ദളിത്മുസ്ലിം...
കാസര്‍ഗോഡ്: റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചയാള്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. ദേര്‍ഞ്ചാല്‍ സ്വദേശി നവാഫ് ആണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് റോഡില്‍ വീണു. റോഡിലൂടെ ഈ സമയത്ത്...
ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഹിന്ദിവാദത്തില്‍ പ്രതികരണവുമായി കൂടുതല്‍ ആളുകള്‍ രംഗത്ത്. സ്റ്റെല്‍ മന്നന് രജനികാന്താണ് അഭിപ്രായവുമായി രംഗത്ത് വന്നത്. പൊതുവായ ഒരു ഭാഷ ഉള്ളത് രാജ്യത്തെ വികസനത്തിന് ഗുണം ചെയ്യാം. എന്നാല്‍...
ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ ബാഴ്സലോണയ്ക്ക് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനെതിരേ സമനില. ലഭിച്ച പെനാല്‍ട്ടി ഡോര്‍ട്ട്മുണ്ട് ക്യാപ്റ്റന്‍ മാര്‍ക്കോ റിയുസ് പാഴാക്കിയതാണ് ബാഴ്സയെ രക്ഷിച്ചത്.സാഞ്ചോയെ സെമഡോ ബോക്സില്‍ വീഴ്ത്തിയതിനാണ് ഡോര്‍ട്ട്മുണ്ടിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്....
പാലായില്‍ എല്‍ഡിഎഫിന് വീണ്ടും തിരിച്ചടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന് എത്തിയതില്‍ പ്രതിഷേധിച്ചാണ് എന്‍സിപി വനിതാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് റാണി സാംജി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. തെരഞ്ഞെടുപ്പ് സമയത്തല്ലാതെ മാണി സി...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 28,000 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,500 രൂപയാണ്. അതേസമയം ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധവ്...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ വിവാദത്തില്‍. മോദിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ട്വിറ്ററിലൂടെയാണ് അമൃത ഫഡ്നാവിസ് മോദിയെ ഫാദര്‍ ഓഫ് അവര്‍ കണ്ട്രി എന്ന് വിശേഷിപ്പിച്ചത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണെന്ന്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ നാനാത്വത്തെ വെല്ലുവിളിക്കുന്ന ഒരേയൊരു ഇന്ത്യ ഒരൊറ്റ ഭാഷ മുദ്രാവാക്യത്തിന് പിന്നാലെ പുതിയ വിവാദവുമായി അമിത് ഷാ. രാജ്യത്തെ മള്‍ട്ടി പാര്‍ട്ടി സംവിധാനത്തെ ചോദ്യം ചെയ്താണ് അമിത് ഷാ ഇന്നലെ രംഗത്തുവന്നത്. മള്‍ട്ടി പാര്‍ട്ടി...
പി. അബ്ദുല്‍ ലത്തീഫ് വടകര :വാര്‍ധക്യ സഹജമായ അവശത കീഴടക്കിയതിനാല്‍ കോട്ടക്കലിലെ വീട്ടില്‍ വിശ്രമിക്കുകയാണ് എം കുഞ്ഞിമ്മൂസ. ഗായിക സീന രമേശ് അദ്ദേഹത്തെ കാണാന്‍ വീട്ടിലെത്തി. തിരിഞ്ഞു കിടക്കാന്‍ പോലും പ്രയാസത്തിലാണ് കുഞ്ഞിമ്മൂസയുള്ളത്. വന്ന സന്തോഷത്തിന്...