കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വ്യാപാരികള്‍ക്ക് വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയുമായി ചരക്കുനീക്കം നടത്തുന്നത് പാകിസ്താന് തടയുകുയാണെങ്കില് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അഫ്ഗാനിസ്താന് പ്രസിഡന്റ് അഷ്റഫ് ഗാനി. വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയുമായി സുഗമമായി വ്യാപാര ബന്ധം തടയാന്‍ പാകിസ്താന്...
മാഞ്ചസ്റ്റര്‍: ഫുട്ബോള്‍ ലോകം കാത്തിരുന്ന മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ ജയം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയുടെ ജയം. 15-ാം മിനുട്ടില്‍...
ദേശീയ ശ്രദ്ധയാകർഷിച്ച ജവഹർലാൽ നെഹ്റു സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ- ഐസ(AISA) സഖ്യത്തിന് മുന്നേറ്റം. ആദ്യ ഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഇടതുസഖ്യം മുപാർട്ടികൾക്കും പിന്നിൽ എബിവിപി മൂന്നാം സ്ഥാനത്താണ്. ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച...
റിയാദ്: വിദേശികളെ ജോലിക്ക് വെച്ചതിന് ആറ് ദിവസത്തിനിടെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം 51 മൊബൈല്‍ ഫോണ്‍ കടകള്‍ അടപ്പിച്ചു. ദുല്‍ഹജ്ജ് ഒന്നിനാണ് മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ബാധകമാക്കിയത്. ദുല്‍ഹജ്ജ് ഒന്ന് മുതല്‍...
ഇന്ത്യന്‍ ടീമില്‍ നിന്ന് സെവാഗ് പുറത്തായതിനു പിന്നില്‍ ധോണിയുടെ കരങ്ങളുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് മിക്ക ആരാധകരും. ടീം ഇന്ത്യയുടെ എക്കാലത്തെയും ഇതിഹാസങ്ങളിലൊന്നായ വീരുവിന് അനുയോജ്യമായ യാത്രയയപ്പ് പോലും ലഭിച്ചില്ല. ഇതില്‍ സെവാഗിന്റെ ആരാധകര്‍ ഇപ്പോഴും രോഷാകുലരാണ്. ...
ന്യൂഡൽഹി: രാജസ്ഥാനിലെ ബാർമറിനടുത്ത് ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 പോർവിമാനം തകർന്നുവീണു. ബാർമറിനടുത്ത ഉത്തർലേ താവളത്തിൽ നിന്നു പുറപ്പെട്ട വിമാനം നിമിഷങ്ങൾക്കകം തകർന്നുവീഴുകയായിരുന്നു. അതേസമയം, രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. ബാർമറിലെ മലിയോ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം മറികടന്ന് സെക്രട്ടറിയേറ്റില്‍ ജോലി സമയത്ത് ഓണാഘോഷം. ഓഫീസ് സമയത്ത് തന്നെ മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖരും ആഘോഷത്തില്‍ പങ്കെടുത്തു. സെക്രട്ടറിയേറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കടന്നപ്പള്ളി രാമചന്ദ്രന്, കെ.ടി ജലീല്‍...
പ്രേക്ഷകർ പല തരത്തിലുള്ളവരാണ് .അവരുടെ വ്യത്യസ്ത അഭിരുചിക്കനുസരിച്ചു അവർ കാണുന്ന സിനിമകളും അവർക്ക് പല തരത്തിലുള്ള കാഴചപ്പാടുകൾ നൽകുന്നു .എന്നാൽ ഉള്ളിലെ ഈ കാഴ്ചപ്പാടുകളെ മറച്ചു പിടിച്ചും സിനിമ കാണുന്ന പ്രേക്ഷകരുണ്ട് .ഇവിടെ നമുക്ക് നമ്മുടെയിടയിലുള്ള...