റാഞ്ചി: ജാര്‍ഖണ്ഡില്‍ തബ്രിസ് അന്‍സാരിയെന്ന മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ കൊലപാതകക്കുറ്റം പൊലീസ് പുനഃസ്ഥാപിച്ചു. ജൂലൈ 29ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒഴിവാക്കിയ ഐപിസി 302 വകുപ്പാണ് പൊലീസ് വീണ്ടും ചേര്‍ത്തിരിക്കുന്നത്....
തിരുവനന്തപുരം: മില്‍മ പാലിന്റെ വില കൂടി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ലിറ്ററിന് നാല് രൂപയാണ് പാലിന് വില കൂടിയത്. മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള കവറിനും 44 രൂപയാണ് പുതിയ വില....
മൊഹാലി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ ജയം ഇന്ത്യക്ക്. രണ്ടാം ടി20യില്‍ വിരാട് കോലിയും ശിഖര്‍ ധവാനും തകര്‍ത്തടിച്ചപ്പോള്‍ ഏഴ് വിക്കറ്റിനാണ് ടീം ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത്...
റിയാദ്: സൗദി അരാംകോക്ക് നേരെയുണ്ടായ ഭീകരാക്രമണത്തോടെ വെട്ടിക്കുറച്ച 50 ശതമാനം എണ്ണ ഉത്പാദനം പുനഃസ്ഥാപിച്ചതായി സൗദി ഊര്‍ജമന്ത്രി അറിയിച്ചു. പൂര്‍ണതോതിലുള്ള ഉത്പാദനം ഈ മാസം അവസാനത്തോടെ തന്നെ സാധ്യമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്രവലിയ ആക്രമണം...
ന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനത്തിനു പുറപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുരുക്കിട്ട് പാകിസ്ഥാന്. പാക് അധീനതയിലുള്ള വ്യോമപാതയിലൂടെ പറക്കാന്‍ മോദിക്ക് കഴിയില്ല. വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന് തള്ളിയതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. ഇരുരാജ്യത്തിന്റെയും...
തിരുവനന്തപുരം: ഭക്ഷണ വിതരണത്തിലെ വന്‍ വിജയത്തിന് പിന്നാലെ കേരള ജയില്‍ വകുപ്പ് വ്യാവസായികാടിസ്ഥാനത്തില്‍ മറ്റൊരു മേഖലയില്‍ കൂടി കൈവെക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് സംസ്ഥാനത്ത് മൂന്നിടത്ത് പെട്രോള്‍ പമ്പുകള്‍ തുറക്കാനാണ് തീരുമാനം. തടവുപുള്ളികളായിരിക്കും ഇവിടെ...
കൊച്ചി: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ (കിയാല്‍) ഓഹരി വാഗ്ദാനം ചെയ്ത് എന്‍.സി.പി നേതാവും പാലാ ഉപതരെഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ മാണി സി. കാപ്പന് കോടികള്‍ തട്ടിയതായി ആരോപണം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേനോന് ഗ്രൂപ്പ് ഓഫ്...
രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്. ഇ – സിഗരറ്റ് പ്രദര്‍ശിപ്പിച്ച് അതിന്റെ ദൂഷ്യഫലങ്ങള്‍ കാണിച്ചാണ് നിര്‍മ്മല സീതാരാമന് പ്രഖ്യാപനം നടത്തിയത്. ഇ – സിഗരറ്റിന്റെ...
പാലായിലെ ഇടത് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ നിര്‍മ്മാതാവ് കോടതിയെ സമീപിച്ചു. Man of the match എന്ന സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് മറിച്ചു വില്ക്കാന് ശ്രമിച്ചത് തടഞ്ഞതിന് പോലീസില്‍ വ്യാജ പരാതി നല്കി. അപകീര്‍ത്തിപ്പെടുത്തി,...
കോടഞ്ചേരി: പതങ്കയത്ത് ഒഴുക്കില്‍ പെട്ട് കാണാതായ കൊണ്ടോട്ടി സ്വദേശി ആശിഖിന്റെ മൃതദേഹം കണ്ടെത്തി. പതങ്കയം ജലവൈദ്യുത പദ്ധതിയോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ മാത്രമാണ് പുറത്തേക്ക് കാണാനുള്ളത്. മൃതദേഹം പുറകത്തെടുക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ബുധനാഴ്ച...