മുംബൈ: പാക് സൈന്യം കൊച്ചുമകനെ പിടികൂടിയ വാര്‍ത്തയറിഞ്ഞ് മുത്തശ്ശി ഹൃദയം പൊട്ടി മരിച്ചു. അതിര്‍ത്തിയിലെ സൈനിക പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രാഷ്ട്രീയ റൈഫിള്‍സിലെ അംഗമായ മഹാരാഷ്ട്ര സ്വദേശി ചന്തു ബാബുലാല്‍ ചൗഹാന്റെ മുത്തശ്ശിയാണ് മരിച്ചത്. കുട്ടിക്കാലത്തെ അനാഥനായ...
ബീജിങ്: ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസ്ഊദ് അസ്ഹറിനെ യു.എന്‍ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന അപേക്ഷക്കെതിരെയുള്ള സാങ്കേതിക തടസം ദീര്‍ഘിപ്പിച്ചതായി ചൈന. ചൈനയുടെ സാങ്കേതിക തടസവാദം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ആറു മാസത്തേക്ക് കൂടി ഇത് ദീര്‍ഘിപ്പിച്ചതായി...
ബീജിങ്: ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ ഷിയാബുകുവില് ചൈന വമ്പന്‍ അണക്കെട്ട് നിര്‍മിക്കുന്നു. 74 കോടി ഡോളര്‍ ചെലവിട്ടാണ് ലാല്‍ഹോ എന്നു പേരിട്ടിരിക്കുന്ന കൂറ്റന്‍ ജല വൈദ്യുത പദ്ധതി തിബത്തിലെ ഷിഗാസെയില്‍ നിര്‍മിക്കുന്നതെന്ന് പദ്ധതിയുടെ നിര്‍മാണ...
ഡെറാഡൂണ്‍: ഉറി ഭീകരാക്രമണത്തിന് മറുപടിയായി നിയന്ത്രണരേഖ മറികടന്ന് പാക്ക് അധീന കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം പാക്കിസ്ഥാന് മരവിച്ച അവസ്ഥയിലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ശസ്ത്രക്രിയയ്ക്കു ശേഷം അബോധാവസ്ഥയില്‍ കിടക്കുന്ന...
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സംവാദത്തില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ചുള്ള ഇരു സ്ഥാനാര്‍ത്ഥികളുടെ നിലപാട് ശ്രദ്ധേയമായി. മുസ്ലിംകളെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള കടുത്ത നിലപാട് സ്വീകരിച്ചിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്, സംവാദത്തില്‍ ആ വാദഗതികള്‍ ആവര്‍ത്തിക്കാതിരുന്നപ്പോള്‍...
ഇംഫാല്‍: മണിപ്പൂരിലെ മനുഷ്യാവകാശ സമര നായിക ഇറോം ഷര്‍മിള ചാനു ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധ സൈന്യത്തിനുള്ള പ്രത്യേകാവകാശ നിയമ(അഫ്സ്പ)ത്തിനെതിരെ ഒന്നര പതിറ്റാണ്ടിലധികം നീണ്ട നിരാഹാര സമരം നടത്തിയ ഇറോം...
ഐഫോണ്‍ 7ന് ഹെഡ്ഫോണ് ജാക്ക് തുളച്ച് നല്കുന്ന വീഡിയോ യുട്യൂബില്‍ വൈറലാകുന്നു. ഏറെ പുതുകളോടെ വിപണിയിലെത്തിയ ഐഫോണില്‍ വയര്‍ലെസ് ഹെഡ്ഫോണ് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍ ഹെഡ്ഫോണ് ജാക്ക് ഉപയോഗിച്ച് ഹെഡ്ഫോണ് ഉപയോഗിക്കുന്നതെങ്ങനെയാണ് എന്ന് വിശദീകരിക്കുന്ന...
ന്യൂയോര്‍ക്ക്: ഇന്ത്യയുമായി സമാധാന പൂര്‍ണമായ ബന്ധമാണ് പാക്കിസ്ഥന് ആഗ്രഹിക്കുന്നതെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍. ഇതിനായുള്ള എല്ലാവിധ ശ്രമവും പാക്കിസ്ഥാന് നടത്തിയിട്ടുണ്ട്. കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനാകുമെന്ന് കരുതുന്നില്ലെന്നും ഷെരീഫ്...
തിരുവനന്തപുരം: സാം മാത്യുവിന്റെ ബലാല്‍സംഗ കവിതയെ വിമര്‍ശിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. എസ്എഫ്ഐക്ക് ഒരു ആസ്ഥാന കവിയോ, പാട്ടുകാരനോ ഇല്ലെന്ന് ജെയ്ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സാം മാത്യുവിന്റെ വിവാദമായ...