തിരുവനന്തപുരം:വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്കി. കെ.എസ്.ഐ.ഇയുടെ തലപ്പത്ത് ഭാര്യാ സഹോദരി പുത്രന് സുധീര്‍ നമ്പ്യാരെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് രമേശ് ചെന്നിത്തല വിജിലന്‍സിന്...
കണ്ണൂര്‍: ആശ്രിത നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെ മുഖ്യമന്ത്രി പിണറായി ശകാരിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് ഇ.പിയെ മുഖ്യമന്ത്രി താക്കീത് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പിണറായി-ഇ.പി ജയരാജന് കൂടിക്കാഴ്ച അരമണിക്കൂറിലധികം നീണ്ടുനിന്നു. ഇത്തരം...
ഇന്‍ഡോര്‍: ഈ പരമ്പരയിലെ ആദ്യ സെഞ്ച്വറി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയില് നിന്ന് പിറന്നപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യ സ്വന്തമാക്കി. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെന്ന നിലയിലാണ്....
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തെ ചൊല്ലി പാര്‍ട്ടികള്‍ തമ്മിലുള്ള വാക് പോരും കൊഴുക്കുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷനെതിരെ വിമര്‍ശനമുന്നയിച്ച ബി. ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്...
പാലക്കാട്: കേരളത്തിലേക്ക് ഒഴുകേണ്ട വെള്ളം തടഞ്ഞ് ജലവിഷയത്തില്‍ വീണ്ടും തമിഴ്നാടിന്റെ ഭീഷണി. പറമ്പികുളം-ആളിയാര്‍ കരാര്‍ കാറ്റില്‍പ്പറത്തി കേരളത്തിലേക്ക് വെള്ളം തുറന്നു വിടുന്ന ആളിയാര്‍ ഡാമിലെ ഷട്ടറാണ് തമിഴ്നാട് അടച്ചത്. കേരളത്തിലെ കര്‍ഷകര്‍ വിളവിറക്കി കാത്തിരിക്കുമ്പോഴാണ് സംസ്ഥാനത്തിന്...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട്ടെ സന്ദര്‍ശനത്തിനിടെയുണ്ടായ വ്യാജ ബോംബ് ഭീഷണിക്ക് തീവ്രവാദബന്ധമില്ലെന്ന് അന്വേഷണസംഘം. കോയമ്പത്തൂരില്‍ നിന്ന് വന്ന വ്യാജബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സംഘം ഇത്തരമൊരു നിഗമനത്തിലെത്തിയത്. കോയമ്പത്തൂര്‍ സ്വദേശിയായ മുത്തുമാള്...
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതിനെ കുറിച്ച് നടക്കുന്ന വിവാദങ്ങളില്‍ കക്ഷി ചേര്‍ന്ന് മുന്‍ പ്രതിരോധ മന്ത്രി കൂടിയായ ശരത് പവാറും. യുപിഎ സര്‍ക്കാറിന്റെ കാലത്തും സര്‍ജിക്കല്‍ സ്െ്രെടക്കുകള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ ഏറെ നീളുമെന്നുറപ്പായതോടെ മുന്‍ മുഖ്യമന്ത്രി പന്നീര് സെല്‍വം ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ചര്‍ച്ചയെന്നാണ് നിഗമനം. ഇ പഴനി സ്വാമിയോ പനീര്‍സെല്‍വമോ മുഖ്യമന്ത്രിയായേക്കും. ചെന്നൈ...
കൊലക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. തീവ്രവാദ സംഘടന ജെയ്ഷെ മുഹമ്മദിനെ സൃഷ്ടിച്ചത് ബി.ജെ.പിയാണെന്നും സിബല്‍ ആരോപിച്ചു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ മുന്‍ ബി.ജെ.പി...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കൂടുതല്‍ സമയം ആശുപത്രിയില്‍ കിടക്കേണ്ടിവരുമെന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ശ്വസോച്ഛാസം കൃത്രിമമായാണ് നല്‍കുന്നത്.ശ്വാസകോശത്തിനും കരളിനുമുള്ള ചികിത്സ ഏറെക്കാലം തുടരേണ്ടി വരും. ജയലളിതയ്ക്ക് ഇപ്പോള്‍ നല്കി കൊണ്ടിരിക്കുന്ന കൃത്രിമ ശ്വാസോഛാസം...