തിരുവനന്തപുരം: ബന്ധു നിയമന വിഷയത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍. സ്വജന പക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനിക്കാനാവില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി....
മാഡ്രിഡ്: പരിക്കുമായി ക്ലബ് തല, രാജ്യാന്തര മത്സരങ്ങള്‍ നഷ്ടമായ ലയണല്‍ മെസ്സി കളത്തിലേക്ക് തിരിച്ചെത്തുന്നു. ശനിയാഴ്ച ലാലീഗയില്‍ ബാര്‍സലോണക്കു വേണ്ടി മെസ്സി കളത്തിലിറങ്ങും. പരിക്കില്‍ നിന്ന് മോചിതനായിക്കൊണ്ടിരിക്കുന്ന മെസ്സി ലാലീഗയില്‍ ഡിപ്പോര്ട്ടീവോക്കെതിരായ മത്സരത്തില്‍ ബൂട്ടുകെട്ടും. ഇതോടെ,...
കൊച്ചി: ഒരു വിജയമെന്ന സ്വപ്ന സാഫല്യത്തിനായി ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഇനിയും കാത്തിരിക്കണം, സൂപ്പര്‍ ലീഗിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായില്ല. ചാമ്പ്യന്‍ ചെന്നൈയിനെ 3-1ന് മുട്ടുകുത്തിച്ച ഡല്‍ഹി ഡൈനാമോസുമായുള്ള അങ്കം ഗോള്‍ രഹിത...
വാഷിങ്ടന്‍: ഇന്ത്യയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ നിവേദനം. പാക്കിസ്ഥാന് വംശജരായ അമേരിക്കാരാണ് വൈറ്റ് ഹൗസിനു സമര്‍പ്പിക്കാനുള്ള നിവേദനം തയാറാക്കിയതെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിതാനില്‍ ഇന്ത്യ തീവ്രവാദ പ്രവര്‍ത്തനത്തില്‍ പ്ങ്കാള്യാവുന്നൂ എന്നു കാട്ടിയാണ്...
ശ്രീനഗര്‍: അപകടത്തില്‍ പെട്ട ഇന്ത്യന്‍ സൈനികന് രക്ഷികരായി കശ്മീരി യുവാക്കള്‍. അപകടത്തില്‍പ്പെട്ട് തകര്‍ന്ന സൈനിക വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ സൈനികനെ രക്ഷപ്പെടുത്തിയാണ് കശ്മീരിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അവരുടെ മനുഷ്യത്വം പുറത്തറിയിച്ചത്. കശ്മീരില്‍ ജനങ്ങളും സൈന്യവും നാളുകളായി...
തെല്‍ അവീവ്: ഗസ്സയില്‍ ബോംബ് വര്‍ഷിച്ച ഇസ്രാഈലിന്റെ യുദ്ധവിമാനം തീപ്പിടിച്ച് തകര്‍ന്നുവീണു. വിമാനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൈലറ്റ് കൊല്ലപ്പെട്ടു. സഹപൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഗസ്സ മുനമ്പില്‍ ബോംബ് വര്‍ഷിച്ച് മടങ്ങുന്നതിനിടെയാണ് എഫ് 161 വിമാനത്തിന്...
കൊച്ചി: ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ നേരിടുന്നു. ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഗോളുകളിടിക്കാതെ സമനിലയില്‍ പിരിഞ്ഞു. കേരളത്തിന്റെ രണ്ടാം ഹോം മാച്ച് ആണിത്....
വാഴക്കാട്: എടവണ്ണപ്പാറ വാഴക്കാടില്‍ കഞ്ചാവു വിതരണ ശൃംഖലയ്ക്കെതിരെ പൊലീസ് നടത്തിയ നടപടിയില്‍ പിടിലായവരുടെ എണ്ണം 41 ആയി. ഇന്നലെ രാവിലെ വാഴക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലാണ് നടപടി തുടങ്ങിയത്. പിടിയിലായവരില്‍ 24 പേര് വിദ്യാര്‍ഥികളാണ്. വാഴക്കാട്...
തിരുവനന്തപുരം: മരുമകളെ സ്റ്റാഫാക്കിയത് പാര്‍ട്ടിയുടെ അറിവോടെയാണെന്ന് മുന്‍മന്ത്രി പി.കെ ശ്രീമതി. സിപിഎമ്മിലെ ബന്ധുനിയമന വിവാദം രൂക്ഷമാകുന്നതിനിടെയാണ് വിഷയത്തില്‍ ശ്രീമതി മൗനം വെടിഞ്ഞത്. ബന്ധുക്കളെ മന്ത്രി മന്ദിരത്തില്‍ നിയമിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. എന്നാല്‍ വിമര്‍ശനം തനിക്കു നേരെ...
റിയാദ്: റിയാദില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. നവംബര്‍ 30 വരെയാണ് ഈ ഇളവ് ലഭിക്കുക. കൊച്ചിയിലേക്ക് റിട്ടേണ്‍ ടിക്കറ്റിന് 500...