ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ വനിതാ ജീവനക്കാരിക്കെതിരായ വഞ്ചനാ കേസില്‍ ഡല്‍ഹി കോടതി ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിച്ചു. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്ന് കേസിലെ പരാതിക്കാരന് പോലീസിനോട് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിച്ചത്. ഡല്‍ഹി പോലീസ്...
മലപ്പുറം: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ നേതൃത്വത്തില്‍ പാണക്കാട് പണികഴിച്ച ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആന്റ് മള്‍ട്ടി ഫെയ്സ്ഡ് െ്രെടനിംഗ് സെന്റര്‍ ഉദ്ഘാടനം...
കൊച്ചി: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ (കിയാല്‍) ഓഹരി വാഗ്ദാനം ചെയ്ത് എന്‍.സി.പി നേതാവും പാലാ ഉപതരെഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ മാണി സി. കാപ്പന് കോടികള്‍ തട്ടിയതായി ആരോപണം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേനോന് ഗ്രൂപ്പ് ഓഫ്...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മ ഭൂമി ഭൂമി തര്‍ക്ക കേസില്‍ നവംബര്‍ മധ്യത്തോടെ വിധി പ്രസ്താവിക്കുമെന്ന സൂചന നല്കി സുപ്രീം കോടതി. കേസില്‍ ഇപ്പോള്‍ നടക്കുന്ന വിചാരണ ഒക്ടോബര്‍ 18നകം പൂര്‍ത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നവംബര്‍...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ആഘോഷമാക്കുമ്പോള്‍ യാഥാര്‍ത്ഥ്യം ഇതില്‍ നിന്നും എത്രയോ അകലെയെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്...
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ കുത്തൊഴുക്കില്‍ സ്വന്തം ജീവനേക്കാള്‍ മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിച്ച് മരിക്കാത്ത ഓര്‍മ്മയായി മാറിയവരുടെ പട്ടികയില്‍ ഒരാള്‍ കൂടി, ആഷിഖ് സുഹൈല്‍. ഇരുവഴിഞ്ഞിയിലെ മറ്റൊരു ‘മൊയ്തീന്’. ഇരുവരുടെയും ജീവിതത്തിലും അന്ത്യയാത്രയിലും സമാനതകളേറെ. 1982 ജൂലായ്...
പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് നാണംകെട്ട തോല്‍വി. ഫ്രഞ്ച് ചാംപ്യന്മാരായ പി.എസ്.ജിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെട്ടത്. അതേസമയം യുവന്റസ് അത്ലറ്റികോ മാഡ്രിഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി മൂന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്് മുതല്‍ വാഹന പരിശോധന കര്‍ശനമാക്കും. വാഹന നിയമലംഘനങ്ങളുടെ പിഴത്തുക സംബന്ധിച്ച് അനിശ്ചിതത്വം നിലനിനിന്നതിനാല് ഓണത്തോടനുബന്ധിച്ച് നിര്‍ത്തിവെച്ചിരുന്ന കര്‍ശന വാഹന പരിശോധനയാണ് ഇന്ന് മുതല്‍ പുനരാരംഭിക്കുന്നത്. പിഴ ഈടാക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍...
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം യാതൊരു തെളിവുമില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഇത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷിച്ചിരുന്നു. തങ്ങളുടെ അറിവ് വെച്ച്...
കൊച്ചി: പാലാരിവട്ടം പാലം വിഷയത്തില്‍ മറ്റൂള്ളവരെ ചാരി രക്ഷപെടാന്‍ കേസിലെ പ്രതികള്‍ നോക്കണ്ടയെന്ന് ഹൈക്കോടതി. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുമായി ബന്ധപെട്ട് അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്...