ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. മാനഭംഗത്തിനു ഏഴു വര്‍ഷത്തെ തടവുശിക്ഷമാത്രം ശിക്ഷിച്ച്് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്. വധശിക്ഷ വിധിച്ച ഹൈക്കോടതി നടപടിക്കെതിരെ...
ന്യൂഡല്‍ഹി: പഞ്ചാബ് റവന്യൂ വകുപ്പ് മന്ത്രി ബിക്രം സിങ് മജീദിയക്കെതിരെ നിയമസഭയില്‍ ചെരിപ്പേറ്. കോണ്‍ഗ്രസ് എംഎല്‍എ തര്‍ലോചന്‍ സിങ് സൂന്ദാണ് സഭയില്‍ മന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞത്. പ്രകാശ് സിങ് ബാദലിന്റെ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന...
കൊച്ചി: തിരുവോണ ദിനത്തിൽ ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസയുമായി മുൻ സുപ്രിംകോടതി ജഡ്ജിയും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മുൻ ചെയർമാനുമായി മാർകണ്ഡേയ കഠ്ജു. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേരുന്നുവെന്ന് പറഞ്ഞ കഠ്ജു, താൻ നേരത്തെ പറഞ്ഞത്...
രാഹുല്‍ ഗാന്ധിയുടെ ദിയോറ ടു ഡല്‍ഹി കര്‍ഷക റാലിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. മിര്‍സാപൂരില്‍ ഇന്ന് രാവിലെ ഖാട്ട് ചര്‍ച്ചയോടെയാണ് തുടക്കം. ആദ്യ ഘട്ടത്തില്‍ ലഭിച്ച ജനസ്വീകാര്യതയുടെ വര്‍ധിത വീര്യത്തോടെയാണ് രണ്ടാം ഘട്ടം യാത്ര...
റിയോ: പാരാലിംപിക്സില്‍ ഇന്ത്യന്‍ താരങ്ങളുടെ മെഡല്‍ വേട്ട തുടരുന്നു. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജാജാരിയ സിങിന് ഈയിനത്തിലെ ലോക റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണമെഡല്‍ നേട്ടം. തന്റെ പേരിലുള്ള 62.15 മീറ്റര്‍ റെക്കോര്‍ഡാണ് 63.97...
കോഴിക്കോട്: ഓണം-ബക്രീദ് സീസണിലെ തിരക്കിന്റെ മറവില്‍ ഗള്‍ഫ് യാത്രാ നിരക്ക് പന്ത്രണ്ട് ഇരട്ടിയോളം വര്‍ധിപ്പിച്ച വിമാന കമ്പനികള്‍ ആഭ്യന്തര സര്‍വ്വീസ് ചാര്‍ജ്ജും കുത്തനെ കൂട്ടി മലയാളികളെ പിഴിയുന്നു. ആഭ്യന്തര സര്‍വ്വീസില്‍ നാലിരട്ടിയിലേറെയാണ് വര്‍ധിപ്പിച്ചത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക്...
ബംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം ശാന്തമാകുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതോടെ ബംഗളൂരുവില്‍ സിറ്റി ബസ്...
ബംഗളൂരു: കാവേരി വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതി വിധി അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അതേ സമയം വിധി നടപ്പിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി കര്‍ണാടകയോടു...
ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കു മടങ്ങുന്നതിനിടെ തിങ്കളാഴ്ച തമിഴ്നാട്ടിലും കര്‍ണാടകയിലും വലിയ അക്രമ സംഭങ്ങള്‍ അരങ്ങേറാന്‍ കാരണമായത് സമുഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച തമിഴ്...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. ഭീകരര്‍ ഒളിച്ചുകഴിയുന്ന സെമി സെക്രട്ടറിയേറ്റ് കോംപ്ലക്സിന്റെ അകത്തേക്ക് ഇന്നലെ വൈകീട്ടോടെയാണ് സൈന്യത്തിന് പ്രവേശിക്കാന്‍ കഴിഞ്ഞത്. ഞായറാഴ്ച വൈകീട്ടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നാലു...