എന്തെങ്കിലും പ്രശ്നമോ വിവാദമോ ഉണ്ടായാല്‍ വിവാദ വ്യക്തിയുടെ ബന്ധപ്പെട്ടവരുടേയോ പ്രൊഫൈല്‍ വാളില്‍ പോയി പ്രതികരിക്കുകയോ തെറിവിളിക്കുകയോ ചെയ്യുന്നത് മലയാളിയുടെ സ്ഥിരം പരിപാടിയാണ്. ഇങ്ങനെ തുരുതുരാ കമന്റിടുന്ന മലയാള ശീലത്തെ പൊങ്കാല എന്നൊക്കെയായാണ് അറിയപ്പെടുന്നത്. പക്ഷെ, ഇപ്പോള്‍...
ആലപ്പുഴ: ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഹര്‍ത്താല്‍ ആണെങ്കിലും ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളിയിലും സക്കരിയബസാറിലും തൃക്കുന്നപ്പുഴയിലെ പാനൂരിലും അതൊന്നും കാര്യമായി ഏക്കാറില്ല. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേരോട്ടമുള്ള പ്രദേശമാണെങ്കിലും ഇവിടെയെങ്ങും ഹര്‍ത്താല്‍ ദിനങ്ങളില്‍ എല്ലാം പതിവ് പോലെയാണ്....
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം പാതിരിയോട് മോഹനന് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രൂപേഷ്, രാഹുല്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പുലിമുരുകനെ വിമര്‍ശിച്ച വീട്ടമ്മ നിഷ മേനോന് ചെമ്പകശ്ശേരിക്കു നേരെ ഫേസ്ബുക്കില്‍ ‘വെര്‍ബല്‍ റേപ്പ്’. ഇതേത്തുടര്‍ന്ന് നിഷ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. മോഹന്‍ലാല്‍ ആരാധകരുടെ പേരില്‍ സാമുഹ്യവിരുദ്ധര്‍ വീട്ടമ്മയെ അതിക്ഷേപിക്കുകയായിരുന്നു. എന്നാല്‍...
ഓസ്ലോ: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ സമ്മാനം അമേരിക്കന്‍ കവിയും ഗാനരചയിതാവുമായ ബോബ് ഡിലേന്. അമേരിക്കന്‍ കാവ്യശാഖക്ക് അഞ്ചു പതിറ്റാണ്ടുകാലം നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. കവി, എഴുത്തുകാരന്, ഗായകന് തുടങ്ങിയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച...
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി നീര്‍ച്ചാലില്‍ എസ്.ഡി.പി.ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. നിര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് ഫാറൂഖ് ആണ് മരിച്ചത്. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. രാഷ്ടീയ സംഘര്‍ഷമല്ലെന്ന് പൊലീസ് പറഞ്ഞു. രാവിലെ വാക്കുതര്‍ക്കത്തിനിടയിലാണ് ഫാറൂഖിന് കുത്തേറ്റത്. രക്തമായി...
വാഷിങ്ടണ്‍: അമേരിക്കയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്, അധികാരമേറ്റ് 100 ദിവസത്തിനകം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കണമെന്ന് യുഎസ് വിദഗ്ധ സംഘം. യു.എസിലെ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ വിദഗ്ധരാണ്...
വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ലണ്ടനില്‍ ഇന്ത്യക്കാരനായ ബാങ്കര്‍ കൊലപ്പെടുത്തി.. 46-കാരനായ സഞ്ജയ് നിജവാന് ആണ് ഭാര്യ സോനിതയെ മഴുവും കത്തിയും ഉപയോഗിച്ച് ക്രൂരമായി കൊല്ലുകയായിരുന്നു. രണ്ടര മില്യണ്‍ ഡോളര്‍ വിലവരുന്ന വീട്ടില്‍ വെച്ച് നാലര വയസ്സുകാരനായ...
കെയ്പ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനവും തോറ്റതോടെ ഓസ്ട്രേലിയ 5-0ത്തിന് പരമ്പര അടിയറവ് വെച്ചു. ഇതാദ്യമായാണ് ഓസ്ട്രേലിയയെ ഏകദിനത്തില്‍ ഒരു ടീം വൈറ്റ് വാഷ് ചെയ്യുന്നത്. ആ നേട്ടം ഇനി ദക്ഷിണാഫ്രിക്ക അലങ്കരിക്കും. അവസാന ഏകദിനത്തില്‍ കംഗാരുപ്പടയുടെ...
തിരുവനന്തപുരം: കണ്ണൂരിലെ പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ആദ്യ മണിക്കൂറികളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. ചില സ്ഥലങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. എറണാകുളം പോലുള്ള...