മാഡ്രിഡ്: ലാലിഗയില്‍ ബാഴ്സലോണയ്ക്ക് വന്‍ തിരിച്ചടി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സെല്‍റ്റ ബാഴ്സയെ അട്ടിമറിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തുടരെ എറ്റ മൂന്ന് ഗോളുകള്‍ക്കു മുന്നില്‍ ബാഴ്സ അക്ഷരാര്‍ത്ഥത്തില്‍ പതറുന്നതാണ് ഇന്നലെ കണ്ടത്. തുടക്കം മുതല്‍ ബാഴ്സയ്ക്ക്...
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ നിരാഹാരം കിടക്കുന്ന എംഎല്‍എമാരുടെ നില അതീവ ഗുരുതരമായി തുടരുന്നു. നിരാഹാരം കിടക്കുന്ന എംഎല്‍എമാരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഇന്ന് രാവിലെ ഇവരെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ഇത് സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ട്. എംഎല്‍എ മാരായ...
തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തെച്ചൊല്ലി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ചോദ്യോത്തരവേളയോടെ സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷം ബഹളമുയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേള വരെ റദ്ദാക്കി. പ്രശ്നത്തില്‍ സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ്...
ഇസ്ലാമാബാദ്: ഉറി അക്രമത്തെ തുടര്‍ന്ന നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ അറ്റാക്കിന് ശേഷം ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുവാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി വിവരം. പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ കമാന്‍ഡോ ഓപ്പറേഷനെ...
പഠാന്‍കോട്ട്: വിദ്വേഷ സന്ദേശവുമായി പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തികടന്നെത്തിയ പ്രാവിനെ ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. പാക്ക് അതിര്‍ത്തിയിലുള്ള ബാമിയലില് നിന്നാണു പ്രാവിനെ പിടികൂടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉറുദുവില്‍ എഴുതിയ കത്താണു പ്രാവിന്റെ കാലില്‍ നിന്നും കെട്ടിവച്ച നിലയില്‍...
കൊൽക്കത്ത: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. സന്ദർശകരെ 204 റൺസിൽ പുറത്താക്കിയ ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ 4 വിക്കറ്റിന് 91 എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സ് ലീഡായ...
തിരുവനന്തപുരം: സ്വാശ്രയ കരാര്‍ വിഷയത്തില്‍ വി.എസിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണ്, നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദിവസം സമരം നീണ്ടുപോകുന്നത്, സര്‍ക്കാര്‍ ശത്രുതാ മനോഭാവം വെടിയെണമെന്നും ചെന്നിത്തല...
ഇന്ത്യ യുദ്ധം തുടങ്ങി വെച്ചാൽ ആണവായുധം പ്രയോഗിക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിക്കെതിരെ അമേരിക്ക. ആണവായുധം കൈവശം വെക്കുന്ന രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫിന്റെ പ്രസ്താവന ആസ്ഥാനത്തുള്ളതാണെന്നും യു. എസ് ആഭ്യന്തര...
മുംബൈ: പാക് സൈന്യം കൊച്ചുമകനെ പിടികൂടിയ വാര്‍ത്തയറിഞ്ഞ് മുത്തശ്ശി ഹൃദയം പൊട്ടി മരിച്ചു. അതിര്‍ത്തിയിലെ സൈനിക പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രാഷ്ട്രീയ റൈഫിള്‍സിലെ അംഗമായ മഹാരാഷ്ട്ര സ്വദേശി ചന്തു ബാബുലാല്‍ ചൗഹാന്റെ മുത്തശ്ശിയാണ് മരിച്ചത്. കുട്ടിക്കാലത്തെ അനാഥനായ...