തിരുവനന്തപുരം: പ്രവര്‍ത്തനരഹിതമായ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഉപകരണങ്ങള്‍ വാങ്ങിയതിലും വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്ന് ധനകാര്യപരിശോധനാ വിഭാഗം. തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ധൃതിപിടിച്ച്...
മഞ്ചേശ്വരം: പ്രവാചകന് മുഹമ്മദ് നബിയുടേതെന്ന പേരില്‍ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ സിപിഎം കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കന്നടപത്രം ക്ഷമ ചോദിച്ചു. ലേഖനം പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ അശ്രദ്ധയാണ് പിഴവിനു കാരണമെന്നും മാനേജ്മെന്റ് അറിയിച്ചു. പത്രത്തിന്റെ നിലപാട് പേജില്‍ കന്നട...
വാരണാസി: പുണ്യകേന്ദ്രമായ വാരാണസിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 19 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അധികവും സ്ത്രീകളാണ്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ഗംഗയ്ക്ക് കുറുകെയുള്ള രാജ്ഘട്ട് പാലത്തിലാണ് അപകടം നടന്നത്. ഈ പാലത്തിലൂടെ ഭക്തര്‍...
ബോളിവുഡ് നടി കങ്കണ റണോട്ട് അമേരിക്കയില്‍ വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഹന്‍സല്‍ മേത്ത സംവിധാനം ചെയ്യുന്ന ‘സിമ്രാന്’ എന്ന ചിത്രത്തിനു വേണ്ടി യു.എസിലുള്ള കങ്കണ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. ജോര്‍ജിയക്കു സമീപമുള്ള ഷൂട്ടിങ്...
കോട്ടയം: സിപിഎമ്മിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബന്ധു നിയമന വിവാദത്തില്‍ സിപിഎമ്മിനുണ്ടായ നാണക്കേട് യുഡിഎഫിന്റെ തലയില്‍ കെട്ടിവെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപി ജയരാജന് മന്ത്രിസ്ഥാനം രാജിവെച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറ്റം ചെയ്തതായി ജയരാജന്...
അബുജ:’എന്റെ ഭാര്യ ഏത് പാര്‍ട്ടിയിലാണ് എന്ന് എനിക്കറിയില്ല. എന്നാല്‍ ഒന്നെനിക്കറിയാം, വീട്ടില്‍ അവരുടെ സ്ഥാനം അടുക്കളയിലും കിടപ്പുമുറിയിലുമാണെന്ന്’ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി. മര്യാദയ്ക്ക് ഭരിച്ചില്ലെങ്കില്‍ അധികാരത്തില്‍ നിന്നും വലിച്ച് താഴെയിറക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ...
കാസര്‍കോട്: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ പരാതി. വിദ്വേഷ പ്രസംഗം നടത്തി സാമുദായിക ഐക്യം തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായ സി.ശുക്കൂറാണ് കാസര്‍കോട് ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കിയിരിക്കുന്നത്. യൂട്യൂബില്‍ നിന്ന്...
കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാലിനെതിരെ ത്വരിത പരിശോധനക്ക് മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വനം വകുപ്പിന്റെ അനുമതിയില്ലാതെ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആനക്കൊമ്പ്...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി. ചില സ്ഥാപിത താല്പര്യക്കാരുടെ നീക്കങ്ങളാണ് മാധ്യമ-അഭിഭാഷക തര്‍ക്കത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്ഥാപിത താല്പര്യക്കാരെ ഒറ്റപ്പെടുത്തണം. ചീഫ് ജസ്റ്റിസിന്റെ തീരുമാനം വരെ...
തിരുവനന്തപുരം: ചൈനീസ് വ്യാജമുട്ടകള്‍ കേരള വിപണിയില്‍ വിറ്റഴിയുന്നു എന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്ന് കണ്ടെത്തല്‍. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇതു തിരിച്ചറിയാനായത്. തൊടുപുഴയിലും മറ്റും ചൈനീസ് പ്ലാസിറ്റിക് മുട്ടകള്‍ വിറ്റഴിക്കുന്നതായി പ്രചരിച്ചതോടെ സംസ്ഥാനത്ത് മുട്ട വിപണിയില്‍ വന്‍...