ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ചെന്നൈ അപ്പോളോ അസ്പത്രിയില് ചികിത്സയില്‍ കഴിയുന്ന ജയയെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് രജനി മകള്‍ ഐശ്വര്യ.ആര് ധനുഷിനോടൊപ്പം സന്ദര്‍ശിച്ചത്. ഡോക്ടര്‍മാരുമൊത്ത് ആസ്പത്രിയില്‍ ഇരുപതു മിനുറ്റോളം ചെലവഴിച്ച...
ബംഗളൂരു: ആര്.എസ്.എസ് നേതാവിനെ ജന മധ്യത്തില്‍ വെട്ടികൊന്നു. ബി.ജെ.പി നേതാവ് ആര്. രുദ്രോഷ് ആണ് ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് ബംഗളൂര് എം.ജി റോഡില്‍ കോല്ലപ്പെട്ടത്. ആര്.എസ്.എസ് ശിവാജി നഗര്‍ പ്രസിഡന്റാണ് 35കാരനായ രുദ്രോഷ്. ആര്.എസ്.എസ് റൂട്ട് മാര്‍ച്ചില്‍...
ധര്‍മശാല: ടെസ്റ്റ് പരമ്പരയിലെ മേധാവിത്വം വിരാട് കോലിയുടെ നേതൃത്വത്തില്‍ തുടര്‍ന്നപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ ഇന്ത്യക്ക് അനായാസ ജയം. വൈസ് ക്യാപിറ്റന്‍ കോഹ്ലി മുന്നില്‍നിന്ന് നയിച്ച ഒന്നാം ഏകദിനത്തില്‍ കിവീസ് ഉയര്‍ത്തിയ 191 റണ്‍സിനെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ്...
കോഴിക്കോട്: കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആര്‍എസ്എസ് നേതൃത്വം മുഖ്യമന്ത്രിയെ അങ്ങോട്ടുപോയി സമീപിക്കണമെന്ന കോടിയേരിയുടെ പരാമര്‍ശനത്തിന് മറുപടിയുമായി ബിജെപി നേതൃത്വം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയത്. സമാധാന ശ്രമങ്ങള്‍ക്ക് തങ്ങളുടെ കാല് പിടിക്കട്ടെയെന്ന നിലപാട്...
മുംബൈ: പാക് താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ രാജ്യത്ത് റിലീസ് ചെയ്യില്ലെന്ന തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി പ്രശസ്ത സംവിധായകന് അനുരാഗ് കശ്യപ്പ് രംഗത്ത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യെ ദില്‍ഹേ മുഷ്കില്‍ എന്ന സിനിമയാണ് വിവാദത്തിനാധാരം....
പാക് ക്രിക്കറ്റിലെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് മുന്നറിയിപ്പുമായി അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം. വായടച്ചില്ലെങ്കില്‍ അഫ്രീദി വിവരമറിയുമെന്നാണ് ദാവൂദിന്റെ ഭീഷണി. അടുത്തിടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരായ അഫ്രീദിയും മിയാന്‍ദാദും തമ്മില്‍ വാക്ക് പോര് മുറുകിയിരുന്നു. മിയാന്‍...
ധര്‍മ്മശാല: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 191 റണ്‍സ് വിജയലക്ഷ്യം. 43.5 ഓവറില്‍ ന്യൂസിലാന്‍ഡ് എല്ലാവരും പുറത്താവുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ കിവികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പേസര്‍മാര്‍ ഫോമിലേക്കുയര്‍ന്നപ്പോള്‍ കിവികളുടെ ടോപ് ഓര്‍ഡര്‍ താളം തെറ്റി. 106ന്...
ഭോപാല്‍: മതവിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത പൊലീസുകാരനെ കേസില്‍ കുടുക്കാന്‍ ശ്രമം. മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ ഭയ്ഹാര് പട്ടണത്തിലാണ് സംഭവം. കൊലപാതക ശ്രമം, വ്യാജ രേഖ ചമക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ...
കൊച്ചി: കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായാണ്. ആര്‍എസ്എസിനോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടണം....
കൊച്ചി: മുളന്തുരുത്തി റെയില്‍വേ സ്്റ്റേഷനു സമീപം തീവണ്ടിതട്ടി ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. കോട്ടയം ജില്ലയിലെ വെള്ളൂര്‍ ഇറുമ്പയത്ത് താമസമാക്കിയ ഉദയംപേരൂര്‍ ആമേട ഞാറ്റിയേല്‍ സച്ചിദാനന്ദന്(50),ഭാര്യ സുജാത(45), മകള്‍ ശ്രീലക്ഷ്മി(23)എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം....