താലിബാന്: താലിബാനുമായി ബന്ധമുള്ള അഫ്ഗാന് സൈനികന് അമേരിക്കന്‍ സൈനികരുടെ നേരെ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി യു.എസ് സൈനികര്‍ക്ക് പരിക്കേറ്റു. അമേരിക്കക്കാരായ ഒരു സൈനികനും സിവിലിയന്‍ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ സൈനിക...
കോഴിക്കോട്: മുന്‍ മന്ത്രിയും പ്രതിപക്ഷ ഉപ നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്വത്തുവകകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി കോഴിക്കോട് വിജിലന്‍സ് കോടതി തള്ളി. ഇരിട്ടി സ്വദേശി എ.കെ. ഷാജി നകിയ ഹരജിയാണ് കോഴിക്കോട് വിജിലന്‍സ്...
കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം. പരമ്പരാഗതമായി എം.എസ്.എഫ് ഭരിച്ച ക്യാമ്പസുകള്‍ നിലനിര്‍ത്തിയതോടൊപ്പം ഇടത് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയുമാണ് വന്‍ മുന്നേറ്റം നടത്തിയത്. ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന കോളജുകളില്‍ 57...
അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകം ന്യായീകരിക്കാനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തെ ചോദ്യം ചെയ്ത് ആര്.എം.പി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ രമ. ആ വാക്കുകള്‍ പറയുമ്പോഴെങ്കിലും താങ്കള്‍ക്ക് ആത്മനിന്ദ തോന്നിയില്ലേയെന്ന് രമ ചോദിക്കുന്നു....
ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന റീത ബഹുഗുണ ജോഷി ബി.ജെ.പിയില്‍ ചേര്‍ന്നു. യു.പിയില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ റീത്ത ബഹുഗുണ ജോഷിയുടെ ചുവട് മാറ്റം കോണ്‍ഗ്രസിന്...
ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സ് തോല്‍വി. ഒമ്പതാം വിക്കറ്റില്‍ ഹര്‍ദിക് പട്ടേലും- ഉമേഷ് യാദവും നടത്തിയ പോരാട്ടത്തില്‍ ജയത്തിനടുത്ത് വരെ എത്തിയ ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. സ്കോര്‍: ന്യൂസിലാന്റ്: 242/9,...
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ എംഎസ്എഫിന് ഉജ്ജ്വല വിജയം. പരമ്പരാഗതമായി എം.എസ്.എഫ് ഭരിച്ച ക്യാമ്പസുകള്‍ നിലനിര്‍ത്തിയതോടപ്പം ഇടത് കോട്ടകളില്‍ വിള്ളല്‍ വരുത്തിയുമാണ് മുന്നേറിയത്. സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള...
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ഡല്‍ഹി പൊലീസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നിര്‍ദേശം. ‘പോലീസുമായി സംസാരിച്ചു. വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്...
കൊല്ലം: ആറ്റിങ്ങലില്‍ വെച്ച് നടന് പ്രേംകുമാര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടു. ആറ്റിങ്ങിലിനടുത്ത് കച്ചേരിനടയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പ്രേംകുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന...
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ അഭാവത്തില്‍ തമിഴ്നാട്ടില്‍ ധനകാര്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ അധ്യക്ഷതയില്‍ ക്യാബിനറ്റ് യോഗം ചേര്‍ന്നു. ജയലളിത ആശുപത്രിയിലായ ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ ജയലളിതയുടെ കസേര ഒഴിച്ചിട്ട്് പകരം അവരുടെ ഫോട്ടോ വെച്ചാണ്...