തിരുവനന്തപുരം: ഇടതു സര്‍ക്കാറിനെ പ്രതികൂട്ടിലാക്കുന്ന ബന്ധുനിയമനവും സ്വജനപക്ഷപാതവും സിപിഎമ്മില്‍ ചൂടേറിയ ചര്‍ച്ചക്കു വേദിയാകുന്നു. വ്യവസായവകുപ്പിനു പുറമെ ഗവണ്മെന്റ് പ്ലീഡര്‍, സീനിയര്‍, സ്പെഷ്യല്‍ പ്ലീഡര്‍ തസ്തികയിലേക്കുള്ള നിയമനവും നിലവില്‍ പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്. നിയമനവിവാദത്തില്‍പ്പെട്ട വ്യവസായമന്ത്രി ഇ.പി ജയരാജനെ...
ദക്ഷിണ അമേരിക്കൻ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിന്റെ മിന്നൽ ഫോമും അർജന്റീനയുടെ ശനിദശയും തുടരുന്നു. സൂപ്പർ താരം നെയ്മറിന്റെ അഭാവത്തിൽ ബ്രസീൽ വേനസ്വെലയെ രണ്ടു ഗോളിന് വീഴ്ത്തിയപ്പോൾ അർജന്റീന സ്വന്തം ഗ്രൗണ്ടിൽ പരാഗ്വേയോട് തോറ്റു....
പാരിസ്: സിറിയന്‍ ആഭ്യന്തരയുദ്ധത്തെ ചൊല്ലി വന്‍ശക്തികള്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ റഷ്യന്‍ പ്രസിഡണ്ട് വഌദ്മിര്‍ പുടിന് ഫ്രഞ്ച് സന്ദര്‍ശനം റദ്ദാക്കി. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ ഈമാസം 19ന് നടക്കുന്ന ഓര്‍ത്തഡോക്സ് ചര്‍ച്ച് ഉദ്ഘാടനത്തില്‍ പുടിന് പങ്കെടുക്കില്ലെന്ന് ക്രെംലിന്...
കൂത്തുപറമ്പ്: സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലന്നതിനെ തുടര്‍ന്ന് ബിജെപി-ആര്‍എസ്എസ് പ്രവര്ത്തകരുടെവീടുകള്ക്കു നേരെ അക്രമം. 12 വീടുകള്‍ക്കും 3 വ്യാപാര സ്ഥാപനങ്ങള്‍ക്കും മൂന്ന് പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെയാണ് അക്രമമുണ്ടായത്. കൊലപാതകം നടന്നതിന് ശേഷം തുടങ്ങിയ അക്രമങ്ങള്‍ ശവസംസ്കാരം...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വകുപ്പുകള്‍ ധനകാര്യ മന്ത്രി പനീര്‍ സെല്‍വം ഏറ്റെടുത്തു. അസുഖബാധിതയായി തുടരുന്ന ജയലളിത വകുപ്പില്ലാ മുഖ്യമന്ത്രിയായി തുടരും. പബ്ലിക് ഡിപാര്‍ട്മെന്റ്, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ജനറല്‍ അഡ്മിനിസ്ട്രേഷന്, ജില്ലാ റവന്യൂ ഉദ്യോഗസ്ഥ...
കണ്ണൂര്‍: കൂത്തുപറമ്പ് മേഖലയില്‍ അക്രമം തുടരുന്ന പശ്ചാതലത്തില്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനാലിനു വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ. മേഖലയില്‍ മൂന്നു ദിവസത്തേക്ക് പ്രകടനവും പൊതുയോഗവും ഇരുചക്രവാഹനങ്ങളിലുള്ള പ്രകടനവും നിരോധിച്ചിട്ടുണ്ട്. പൊലീസ് ആക്റ്റ് 78.79വകുപ്പ്...
റിയാദ്: സഊദിയിലെ അബ്ഹയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി സക്കീര്‍ ഹുസൈന് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. അബ്ഹക്കടുത്ത് ദര്‍ബില്‍ വെച്ച് സക്കീറും സ്പോണ്‍സറും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍...
കാസര്‍കോട്: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്റെ രാജി ആവശ്യപ്പെടുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മന്ത്രിയുടെത് സ്വജനപക്ഷപാതപരമായ നടപടിയാണ്. ഇത്രയും സ്റ്റാഫുകളെ ഒരുമിച്ച് നിയമിച്ച ഒരു ചരിത്രം കഴിഞ്ഞ...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. എന്നാല്‍ ഇക്കാരണത്താല്‍ അടുത്ത അഞ്ചുവര്‍ഷം പവര്‍കട്ടോ ലോഡ് ഷെഡ്ഡിംഗോ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് 200...
സാംസങ് ഗാലക്സി നോട്ട് 7ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് സാംസങ് കമ്പനി. സാംസങ് ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് പതിവായതോടെയാണ് കമ്പനി തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും ഇനിമുതല്‍ ഉപയോഗിക്കരുതെന്നുമുള്ള നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. സാംസങ്...