യോണ്ടെ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ട്രെയിന്‍ പാളം തെറ്റി 53 പേര് മരിച്ചു. തലസ്ഥാനമായ യോണ്ടേക്ക് 120 കിലോമീറ്റര്‍ അകലെ എസേകയില് വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11നാണ് അപകടമുണ്ടായത്. 300ലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി...
ജമ്മു: പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയ ജമ്മു സ്വദേശിയെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. ജമ്മു ജില്ലയിലെ അര്‍നിയ സെക്ടര്‍ സ്വദേശി ബോധ് രാജ് ആണ് പിടിയിലായത്. രണ്ട് സിം കാര്‍ഡുകളും സൈനിക വിന്യാസത്തിന്റെ വിവരങ്ങളടങ്ങിയ...
കണ്ണൂര്‍: തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സമാധാന ശ്രമം തുടരുന്നതിനിടെ കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനം. സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറുണ്ടായി. കൂത്തുപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ യോഗങ്ങളില്‍ മന്ത്രിമാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി. സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍ ചോരുന്നത് തടയാനാണിത്. ഇന്ത്യയില്‍ ഇതാദ്യമായാണ് മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നത്. പ്രധാനമന്ത്രിയുടെ...
മനില: ഫിലിപ്പൈന്‍സില്‍ കനത്ത നാശം വിതച്ച ഹൈമ ചുഴലിക്കാറ്റ് ചൈനീസ് തീരത്തെത്തി. ഫിലിപ്പൈന്‍സില്‍ ഹൈമ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കെടുതികളില്‍ 12 പേര് മരിക്കുകയും ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തെ കൃഷികളും മറ്റും നശിക്കുകയും ചെയ്തിരുന്നു. ഫിലിപ്പൈന്‍സിന്റെ ഉത്തര...
ബഗ്ദാദ്: മൊസൂളില്‍ ഇസ്്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക് ഇറാഖി സൈന്യത്തിന്റെ ക്രൂരപീഡനം. അമേരിക്കയുടെ പിന്തുണയോടെ ഐ.എസിനെതിരെ യുദ്ധം ചെയ്യുന്ന ഇറാഖി സേനയും ഒപ്പമുള്ള പോരാളികളുമാണ് കുട്ടികളോട് ക്രൂരത കാണിക്കുന്നത്. മൊസൂളില്‍ നിന്നും...
കരിംനഗര്‍ (തെലങ്കാന): പ്രതിശ്രുത വധുവിന്റെ ബന്ധുക്കളുടെ കുത്തേറ്റ് വരന് കൊല്ലപ്പെട്ടു. വിവാഹത്തിന് മിനിറ്റുകള്‍ ശേഷിക്കെയാണ് യുവാവിന്റെ ദാരുണ മരണം. തെലങ്കാനയിലെ കരിംനഗര്‍ സ്വദേശിയായ അനില്‍ (24)ആണ് കൊല്ലപ്പെട്ടത്. പരസ്പരം അടുപ്പത്തിലായ അനിലും യുവതിയും നഗരത്തിന് പുറത്തെ...
ചെന്നൈ: അപ്പോളോ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് വെളിപ്പെടുത്തല്‍. ജയലളിത ബോധം പൂര്‍ണമായും വീണ്ടെടുത്തതായും കിടക്കയില്‍ എഴുന്നേറ്റിരിക്കാന്‍ തുടങ്ങിയതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു....
തിരുവനന്തപുരം: വെള്ളിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 14 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 74.28 ശതമാനം പേര് വോട്ടു രേഖെപ്പടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. 22ന് രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പു നടന്ന ജില്ല, തദ്ദേശ സ്വയംഭരണ...
ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തില്‍ ഇന്ത്യന്‍ സുരക്ഷാ പോസ്റ്റുകള്‍ക്കെതിരെ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്നു ഇന്ത്യ തിരിച്ചടിച്ചു. ജമ്മു കശ്മീരില്‍ ഹിരാനഗര്‍ മേഖലയിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈനികര്‍ വെടിയുതിര്‍ത്തത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍...