ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. 26കാരനായ ഗുര്‍നാം സിങാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ മരിച്ചത്. ജമ്മുകശ്മീരിലെ കത്തുവ ജില്ലയില്‍ ഹരിനഗറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം നടത്തിയ...
കോഴിക്കോട്: മേയര്‍ പദവിയില്‍ നിന്ന് എം.എല്‍.എ സ്ഥാനത്തേക്ക് മാറിയ വി.കെ.സി മമ്മത്കോയക്ക് പകരക്കാരനെ വിജയിപ്പിക്കുന്നതില്‍ ഉണ്ടായ പരാജയം സി.പി.എമ്മിന് കനത്ത പ്രഹരമായി. ചെറുവണ്ണൂര്‍-നല്ലളം മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും മുന്‍ കോര്പറേഷന് കൗണ്‍സിലറുമായ ടി. മൊയ്തീന്‍കോയ സി.പി.എമ്മിനുവേണ്ടി...
ബഗ്ദാദ്: മൊസൂള്‍ നഗരത്തില്‍നിന്ന് ഇസ്്ലാമിക് സ്റ്റേ റ്റ്(ഐ.എസ്) ഭീകരരെ തുരത്താ ന് ഇറാഖ് സേന ശ്രമം തുടരവെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ബഗ്ദാദിലെ ത്തി. സൈനിക നടപടിയുടെ പുരോഗതി വിലയിരുത്താനും ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാനുമാണ്...
ന്യൂഡല്‍ഹി: സൈനികരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ക്യാമ്പയിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദേശ് ഫോര്‍ സോള്‍ഡ്യേഴ്സ് (സൈനികര്‍ക്കുള്ള സന്ദേശം) എന്ന പേരിലാണ് ക്യാമ്പയിന് തുടക്കംകുറിച്ചിരിക്കുന്നത്. ദിപാവലി ആഘോഷം വരെ പത്തുദിവസം നീണ്ടുനില്‍ക്കുന്നതാണ് ക്യാമ്പയിന്. സൈനികര്‍ക്ക് പ്രോത്സാഹനം നല്‍കുകയും അവരോട്...
രണ്ടാം പകുതിയില്‍ നടത്തിയ ഉജ്വല തിരിച്ചുവരവിലൂടെ ഇന്ത്യക്ക് കബഡി ലോകകപ്പ് കിരീടം. ശക്തരായ ഇറാനെ 38-29ന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 18-12ന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ടീമിന്റെ ഉജ്വല തിരിച്ചുവരവ്. തുടര്‍ച്ചയായ...
മൂവാറ്റുപുഴ: വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ സീരിയല്‍ നടി ഉള്‍പ്പടെ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍. കദളിക്കാട് വാഴക്കുളം തെക്കുംമലയില്‍ വാടക് വീട് കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടത്തിയ പെണ്‍വാണിഭ സംഘത്തെയാണ് പൊലീസ് ഇന്‍സ്പെക്ടറും സംഘവും...
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയില്‍ വാസത്തിനിടെ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ കയ്യൊഴിഞ്ഞ് ജയില്‍ വകുപ്പ്. നിസാമിന്റെ ഫോണ്‍ വിളി പൊലീസിന്റെ വീഴ്ചകൊണ്ടാണെന്നാണ് ജയില്‍ വകുപ്പ് വ്യക്തമാക്കിയത്. നിസാമിന്റെ ഫോണ്‍ വിളി: പൊലീസിന്റെ വീഴ്ച്ചയെന്ന്...
തിരുവനന്തപുരം: ബിജുരമേശിനെതിരായ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരതുക വെട്ടിക്കുറച്ച് മുന്‍മന്ത്രി കെ.എം മന്ത്രി. പത്തു കോടി രൂപക്കു പകരം 20 ലക്ഷം രൂപ നല്കിയാല് മതിയെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച അപേക്ഷ മാണിയുടെ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചു. ബാര്‍കോഴക്കേസില്‍...
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരെ ഫോണില്‍ വിളിച്ച് നിസാം വധഭീഷണി മുഴക്കിയതായി പരാതി ലഭിച്ചതോടെയാണ് നിസാമിന്റെ ഫോണ്‍ ഉപയോഗം തെളിഞ്ഞത്....
കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് മേയര്‍ വികെസി മമദ്കോയ രാജിവെച്ച വാര്‍ഡില്‍ മുസ്ലീംലീഗ് സ്വതന്ത്രന് എസ്.വി സയ്യിദ് മുഹമ്മദ് ഷമീലിന് അട്ടിമറി വിജയം. 416 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷമീല്‍ സിപിഎം സീറ്റ് പിടിച്ചടക്കിയത്. നഗരസഭയുടെ 41-ാം വാര്‍ഡായ...