ഗാര്ഡന് സിറ്റി: അമേരിക്കയിലെ കന്സാസ സ്റ്റേറ്റില്‍ സോമാലിയന്‍ വംശജരുടെ പാര്‍പ്പിട സമുച്ചയത്തിനും പള്ളിക്കും ബോംബുവെക്കാനുള്ള വലതുപക്ഷ തീവ്രവാദികളുടെ നീക്കം പരാജയപ്പെട്ടതിനു പിന്നാലെ മുസ്്ലിംകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗാര്ഡന് സിറ്റി നഗരവാസികള്‍ റാലി നടത്തി. യു.എസ് നഗരത്തില്‍ മുസ്ലിം...
ചണ്ഡീഗഢ്: വിരാട് കോഹ്്ലി മിന്നിയപ്പോള്‍ വീണ്ടും ന്യൂസിലാന്‍ഡ് തോറ്റു. കോഹ്്ലി മങ്ങിപ്പോയ രണ്ടാം ഏകദിനത്തില്‍ വിജയവുമായി ഇന്ത്യന്‍ പര്യടനത്തില്‍ ആദ്യമായി തലയുയര്‍ത്തിയ കവികള്‍ക്ക് മൊഹാലിയില്‍ കിട്ടിയത് കനത്ത പ്രഹരം. 134 പന്തില്‍ 154 റണ്‍സുമായി കോഹ്്ലി...
ഇസ്രാഈല്‍ ഉപരോധത്തില്‍ പൊറുതിമുട്ടുന്ന ഗസ്സക്കാര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നിരുന്ന ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. ഈജിപ്ത് ഒമ്പതാം ആര്‍മര്‍ ഡിവിഷന് തലവന്‍ മേജര്‍ ആദില്‍ റഗായ് ആണ് സ്വന്തം വീട്ടിനു...
ക്വാലലംപൂര്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. 2-1ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ഇന്ത്യക്കായി പര്‍ദീപ് മോര്, രൂപീന്ദര്‍ പാല് സിങ്, രണ്‍ദീപ്...
മൊഹാലി: രണ്ടാം ജയത്തിന്റെ ആവേശവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന് മൊഹാലി ഏകദിനത്തില്‍ മികച്ച സ്കോര്‍. 199ന് എട്ട് എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് ന്യൂസിലാന്‍ഡ് 285 ലെത്തിയത്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 286 ആയി. 49.4 ഓവറില്‍ എല്ലാവരും...
കോഴിക്കോട്: കേരളത്തില്‍ ഏകകക്ഷി ഭരണത്തിന്റെ സാധ്യത വിരളമാണെന്ന് മനസിലാക്കിയ ബി.ജെ.പി മുന്നണി സംവിധാനം ശക്തിപ്പെടുത്താനൊരുങ്ങുന്നു. സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ് ബി.ജെ.പി പ്രധാനമായും കരുക്കള്‍ നീക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് സുരേഷ് ഗോപി ബി.ജെ.പിയുടെ പ്രാഥമികാംഗത്വം സ്വീകരിച്ചത്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും സെക്രട്ടറി എസ്.പ്രഭാവര്‍മ്മയും തമ്മിലുള്ള ഈഗോ ക്ലാഷില്‍ സംസ്ഥാന ഖജനാവിന് പ്രതിമാസം 30,000 രൂപയുടെ നഷ്ടം. സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രഭാവര്‍മ്മയെ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് ഉയര്‍ത്തിയതിലൂടെയാണ്...
കോഴിക്കോട്: അരീക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സയിദ് മുഹമ്മദ് ഷമീലിന്റെ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. സിപിഎം കുത്തകയായിരുന്ന അരീക്കാട് വാര്‍ഡിലെ വോട്ടുചോര്‍ച്ച പാര്‍ട്ടിക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. Dont Miss: കോഴിക്കോട് ഉപതെരഞ്ഞെടുപ്പ് വി.കെ.സിയുടെ വാര്‍ഡില്‍...
ന്യൂഡല്‍ഹി: പാക് താരങ്ങള്‍ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്കില്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ അഞ്ച് കോടി രൂപ സൈനിക ക്ഷേമ ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന മഹാരാഷ്ട്ര നിര്മാണ് സേന (എം.എന്‍.എസ്)...
വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാനൊരുങ്ങി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പുകഴ്ത്തി അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ടു ഉറപ്പിക്കാന്‍ ട്രംപ് ശ്രമം...