കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. പവന് 80 രൂപ വര്‍ദ്ധിച്ച് 27,480 രൂപയായി. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ദ്ധനവുണ്ടായത്. രണ്ടു ദിവസത്തിനിടെ പവന് 320...
മുംബൈ: ഷൂട്ടിങിനിടയില്‍ അപായച്ചങ്ങല വലിച്ചതിന് 22 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെ കേസ്. ബോളിവുഡ് നടനും ബിജെപി എം.പിയുമായ സണ്ണി ഡിയോള്‍, നടി കരീഷ്മ കപൂര്‍ എന്നിവര്‍ക്കെതിരെ ആണ് റെയില്‍വേ കോടതിയുടെ കേസ്. 1997ല്‍...
മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ എം.എസ് ധോനിയുടെ സമയം അതിക്രമിച്ചെന്നും അദ്ദേഹം വിരമിക്കേണ്ട സമയമായെന്നും മുന്‍ താരം സുനില്‍ ഗാവസ്ക്കര്‍. ധോനിക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്...
ലക്നൗ: ഉത്തര്‍പ്രദേശില്‍ നിയമവിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ചിന്മയാനന്ദിനെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയനാക്കി....
തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ചെറുതുരുത്തി സ്വദേശിയുമായ അര്‍ഷാദ് ആണ് കീഴടങ്ങിയത്. കേസില്‍ ഇതുവരെ ഏഴ് പേരാണ് പിടിയിലായിരിക്കുന്നത്. നൗഷാദിനെ കൊലപ്പെടുത്തിയ...
വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയിലെ തെരുവില്‍ വെടിവപ്പിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സാണഅ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറ്റ് ഹൗസില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ മാറിയാണ് വെടിവപ്പ് ഉണ്ടായിരിക്കുന്നത്....
ആലപ്പുഴ: നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാര്‍ ഇടിച്ച് രണ്ടു പേര് മരിച്ചു. ഹരിപ്പാട് നങ്യാര്‍കുളങ്ങരയിലാണ് സംഭവം. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ 5.40നാണ് അപകടം ഉണ്ടായത്. തിരുപ്പൂര്‍ സ്വദേശികളാണ്...
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ മുന്‍ ബി.ജെ.പി എം. എല്‍. എ കുല്‍ദീപ് സിങ് സെന്‍ഗര്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ ജീവന് വലിയ ഭീഷണിയെന്ന് സി.ബി.ഐ കോടതിയില്‍. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തിന് അകത്തോ അയല്‍സംസ്ഥാനങ്ങളിലോ...
സ്വന്തം ലേഖിക തിരുവനന്തപുരം: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുത്തരവിട്ട് പത്ത് മാസം കഴിഞ്ഞിട്ടും പി.വി അന്‍വര്‍ എം.എല്‍.എയുടെ മൊഴിപോലുമെടുക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നതായി...
തേഞ്ഞിപ്പലം: സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് സി.പി.എം താല്പര്യങ്ങള് മാത്രം പരിഗണിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇടതു അധ്യാപക സംഘടനാ നേതാവിനെ രജിസ്ട്രാറായി സിന്‍ഡിക്കേറ്റ് നിയമിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസോസിയേറ്റ് പ്രഫസറും വാഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗവുമായ...