തിരുവനന്തപുരം: ഗുണ്ടാ ആക്രമണത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ ആക്രമണത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ശൂന്യവേളയുടെ തുടക്കത്തില്‍ പിടി തോമസ് എംഎല്‍എയാണ് നോട്ടീസ്...
ന്യൂഡല്‍ഹി: സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി സൈനികര്‍ക്ക് ഹാക്കിങ് സാധ്യമാകാത്ത സ്മാര്‍ട്ട്ഫോണുകള്‍ നല്കാന് കേന്ദ്രവ്യോമസേന ഒരുങ്ങുന്നു. സേനയുടെ സ്വന്തം നെറ്റ്വര്ക്കില് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സേനയിലെ 1.75 ലക്ഷം ഉദ്യോഗസ്ഥര്‍ക്ക് ഫോണുകള്‍ കൈമാറും....
ന്യൂഡല്‍ഹി: പറഞ്ഞതൊന്നുമായിരുന്നില്ല ജിയോ എന്ന് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നതാണ്. നെറ്റിന്റെ വേഗത കാര്യത്തില്‍ ജിയോ വാഗ്ദാനം നല്കിയതൊന്നും ഉപയോക്താക്കള്‍ക്ക് ലഭിച്ചില്ല. എന്നാല്‍ ജിയോ വാഗ്ദാനം നല്‍കിയിരുന്ന സൗജന്യ ഡാറ്റ, സൗജന്യ കോള്‍ എന്നിവ നീട്ടുന്നതായി...
ക്വറ്റ: പാക്കിസ്താനിലെ ക്വറ്റയിലെ ബലൂചിസ്താന്‍ പോലീസ് ട്രെയിനിങ് അക്കാദമിക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 60പോലീസ് ട്രെയിനികള്‍ കൊല്ലപ്പെട്ടു. 116പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയായിരുന്നു ആക്രമണം. മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. പോലീസ് ട്രെയിനിങ് അക്കാദമിയിലേക്ക് അതിക്രമിച്ച്...
വ്യോമായന ചരിത്രത്തില്‍ എയര്‍ ഇന്ത്യക്ക് മറ്റൊരു പൊന്തൂല് കൂടി. ഡല്‍ഹിയില്‍ നിന്നും സന് ഫ്രാസിസ്കോയിലേക്ക് 15 മണിക്കൂറിനുള്ളില്‍ എത്തിച്ചേര്‍ന്നാണ് എയര്‍ ഇന്ത്യ ലോക റെക്കോര്‍ഡ് കരസ്തമാക്കിയത്. ഡല്‍ഹിക്കും സാന്‍ ഫ്രാന്സിസ്കോകും ഇടയില്‍ മറ്റു ലക്ഷ്യസ്ഥാനങ്ങളില്ലാത്ത ദീര്‍ഘദൂര...
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങിനു നേരെ വധശ്രമം. ഉക്റുള്‍ ഹെലിപാടില്‍ നിന്ന് അംഗരക്ഷരുമായി ഇറങ്ങവെ അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. മുഖ്യമന്ത്രി അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. അംഗരക്ഷകരിലൊലാള്ക്ക് പരിക്കേറ്റു. നാഗാ തീവ്രവാദികളാണ് അക്രമണത്തിന് പിന്നിലെന്നാണ്...
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്തുനിന്ന് സിറസ് മിസ്ത്രിയെ നീക്കി. മുംബൈയില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതു വരെ രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനാവും. നാലു...
ലക്നൗ: മുത്തലാഖ് രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ അവകാശങ്ങള്‍ വികസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മഹോബയില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ച്ില രാഷ്ട്രീയ കക്ഷികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി...
തിരുവനന്തപുരം: റേഷന്‍കാര്‍ഡ് പുന:ക്രമീകരണം തുടക്കത്തിലേ പാളുന്നു. നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസില്‍ ഇന്ന് പരാതിയുമായി എത്തിയത് ആയിരങ്ങളാണ്. എന്നാല്‍ എത്തിയവര്‍ക്ക് കൃത്യമായ സംവിധാനം ഏര്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് ഓഫീസില്‍ തിക്കും തിരക്കും അനുഭവപ്പെട്ടു. തിക്കും തിരക്കുംമൂലം പലരും...
തിരുവനന്തപുരം: മന്ത്രി ഏകെ ബാലനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. ആദിവാസികളെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. ആദിവാസി ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ചട്ടം 186 അനുസരിച്ചുള്ളതാണ്...