റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് റിയോ ഡി ജനീറോയിലായിരുന്നു അന്ത്യം. 53 മത്സരങ്ങളില്‍ ബ്രസീലിന്റെ പ്രതിരോധ നിരക്കു കാവല്‍ തീര്‍ത്ത ആല്‍ബര്‍ട്ടോ എട്ടു ഗോളുകള്‍...
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നു രൂപപ്പെട്ട ക്യാന്ത് ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരം ലക്ഷ്യമിട്ടു നീങ്ങുന്നു. ബംഗ്ലാദേശിലോ കൊല്‍ക്കത്ത, ഒഡീഷ, ആന്ധ്രാ തീരങ്ങളിലോ ആയിരിക്കും ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി....
ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട ചെയര്മാന് സിറസ് മിസ്ത്രിക്കെതിരെ നിയമ നടപടിയുമായി ടാറ്റാ ഗ്രൂപ്പ്. ടാറ്റാ സണ്‍സ്, രത്തന്‍ ടാറ്റ, ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള സര് ദോറബ്ജി ട്രസ്റ്റ് എന്നിവരാണ് സിറസിനെതിരെ കേവിയറ്റ് ഹര്‍ജികള്‍ ഫയല്‍ ചെയ്തത്. സുപ്രീംകോടതി,...
ഹിമാചല്‍: സോണിയാ ഗാന്ധിക്ക് പകരക്കാരനായി മകന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് എത്തിച്ചേരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വ്യക്താവ് അംബികാ സോണി. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയുമായി നടന്ന കൂടികാഴ്ചക്കു ശേഷം മാധ്യമങ്ങളോട്...
ലക്നൗ: മുത്തലാഖ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി രംഗത്ത്. മോദി ആര്‍എസ്എസ് അജണ്ട ഒരു പ്രത്യേക മതവിഭാഗത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കരുതെന്ന് മായാവതി ആവശ്യപ്പെട്ടു....
മുംബൈ: ബ്രാഹ്മണനായതിനാല്‍ തന്നെയൊരിക്കലും ഒഴിവാക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. തന്റെ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഫട്നാവിസ് തന്റെ ജാതിമേന്മ വിളമ്പിയത്. മറാത്തക്കാരുടെ പ്രശ്നത്തിന് പിന്നില്‍ എന്റെ ജാതിയല്ല, അതിന് മറ്റുപല പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം...
മുംബൈ: ടാറ്റ സണ്‍സ് ചെയര്മാന് സ്ഥാനത്തു നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനു പിന്നാലെ ടാറ്റ ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തി. ടാറ്റയുടെ ഓഹരികളില്‍ 4.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ടാറ്റ സ്റ്റീലിന് നാലു ശതമാനവും ടാറ്റ പവറിന് 3.11...
കൊച്ചി: സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലുള്ള മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റാനൊരുങ്ങുകയാണെന്ന് കോളജ് മാനേജ്മെന്റ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോളജ് മാനേജ്മെന്റ് ഇക്കാര്യം അറിയിച്ചത്. വിവിധ തൊഴില്‍ പ്രശ്നങ്ങള്‍ ഉന്നയിച്ച് സി.ഐ.ടിയുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ...
എറണാംകുളം: നിയമസഭയില്‍ ആദിവാസി സ്ത്രീകള്‍ക്കെതിരെ പട്ടികവര്‍ഗ്ഗ വകുപ്പു മന്ത്രി ഏകെ ബാലന് നടത്തിയ പരാമര്‍ശത്തിനെതിരെ പൗരാവകാശ ജനാധിപത്യപ്രസ്ഥാനങ്ങള്‍ രംഗത്ത്. മന്ത്രിയെ ഭരണഘടനാപദവികളില്‍ നിന്നും നീക്കും ചെയ്യാന്‍ 10ലക്ഷം ഒപ്പ് ശേഖരിക്കാന്‍ പൗരാവകാശ ജനാധിപത്യപ്രസ്ഥാനങ്ങള്‍ ക്യാംപയിന് ആരംഭിച്ചു....
ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാന്ദ്നി ചൗകിലെ മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒരാളുടെ കയ്യിലുണ്ടായ പടക്കങ്ങള്‍ നിറച്ച ബാഗില്‍ നിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍...