പൂനെ:ഐ.എസ്.എല്‍ മൂന്നാം സീസണിലെ അഞ്ചാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേര്‍സിന് സമനില. പൂനെ എഫ്സിക്കെതിരെ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം ഒരു ഗോള്‍ വഴങ്ങിയ ബ്ലാസ്റ്റേര്‍സ് സമനില വഴങ്ങി. നഷ്ടപ്പെടുത്തിയത് വിലപ്പെട്ട രണ്ട് പോയിന്റും....
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാറും സൗമ്യയുടെ അമ്മയും നല്കിയ പുനപരിശോധനാ ഹര്‍ജി നവംബര്‍ 11ലേക്ക് മാറ്റി. വിധിയെ വിമര്‍ശിച്ച സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു നേരിട്ടു ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കട്ജുവിന്റെ ഫേസ്ബുക്ക്...
പൂനെ: എഎഫ്.സിക്കെതിരായ ഐ.എസ്.എള് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം മിനുട്ടില്‍ ഗോള്‍. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഡിഫന്റര്‍ സെദ്രിക് ഹെങ്ബെര്‍ട്ട് ആണ് മഞ്ഞപ്പടക്കു വേണ്ടി ലക്ഷ്യം കണ്ടത്. ഇടതുവശത്തു നിന്ന് ഹോസു കുറയ്സ് എടുത്ത കോര്‍ണര്‍ കിക്ക്...
ന്യൂഡല്‍ഹി: ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ‘വൈ’കാറ്റഗറി സുരക്ഷ അനുവദിച്ച നടപടിയെ പരഹസിച്ചും വിമര്‍ശിച്ചും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. അഹങ്കാരമൊഴിച്ച് തലയിലൊന്നുമില്ലാത്ത ഈ കോമാളിയെ സംരക്ഷിക്കാന്‍ രാവും...
കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനുവേണ്ടി അഡ്വ ബിഎ ആളൂര്‍ ഹാജരാകും. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നാവശ്യപ്പെട്ട് അമീറുല്‍ ഇസ്ലാം നല്കിയ അപേക്ഷ കോടതി അംഗീകരിച്ചു. സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് ആളൂര്‍. കഴിഞ്ഞ...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പരസ്യം കണ്ടു മുഷിഞ്ഞ വീഡിയോ പ്രേമികള്‍ക്ക് നല്ലവാര്‍ത്തയുമായി ട്രായ്. തനിയെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ പരസ്യങ്ങളെ നിയന്ത്രിക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) നീക്കം നടക്കുനന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്കായി...
തിരുവനന്തപുരം: ജയരാജന് നല്ല ചിറ്റപ്പനാണെന്നും ജയരാജന്റെ അവസ്ഥയില്‍ വിഷമമുണ്ടെന്നും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെയല്ല, കഴിഞ്ഞ പത്ത് വര്‍ഷത്തെ നിയമനം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തത്തയുടെ പേരില്‍...
ശ്രീനഗര്‍: സൈനിക പോസ്റ്റിലെ കാവല്ക്കാരുടെ പക്കല്‍നിന്നും തോക്കുകള്‍ തട്ടിയെടുത്ത് തീവ്രവാദികള്‍ കടന്നതായി സൂചന. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ പോസ്റ്റില്‍ നിന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ 12.30തോടെ അഞ്ചു തോക്കുകളുമായി തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ കടന്നുകളഞ്ഞതായി പൊലീസ്...
എ.ബി.വി.പിക്കാരുടെ ആക്രമണത്തിനിരയായ ഡല്‍ഹി ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ ശനിയാഴ്ച മുതല്‍ കാണാനില്ലെന്ന് പരാതി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.എസ്സി ബയോടെക്നോളജി പി.ജി വിദ്യാര്‍ത്ഥി നജീബ് അഹ്മദിനെയാണ് കാണാതായിരിക്കുന്നത്. മഹി മന്ദവി ഹോസ്റ്ററിലെ 106-ാം റൂമിലെ അന്തേവാസിയായ നജീബ് വെള്ളിയാഴ്ച...
തിരുവനന്തപുരം: പതിനൊന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭ ഇന്ന് സമ്മേളിച്ചപ്പോള്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന് വിശദീകരണവുമായി ഇപി ജയരാജന് രംഗത്ത്. മാധ്യമങ്ങള്‍ കഴിഞ്ഞ 12ദിവസം തന്നെ വേട്ടയാടുകയായിരുന്നുവെന്ന് ജയരാജന് കുറ്റപ്പെടുത്തി. പ്രതിപക്ഷം തന്റെ രക്തത്തിന് വേണ്ടി ദാഹിച്ചു. കഴിഞ്ഞ...