മനുഷ്യചെയ്തികളെ തുടര്‍ന്ന് ലോകത്ത് 60ശതമാനം വന്യജീവികളും നശിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ ലിവിംഗ് പ്ലാനെറ്റ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ മല്‍സ്യം, പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഉരഗജീവികള്‍ തുടങ്ങിയവയെല്ലാം ആഗോളതലത്തില്‍ നിന്നും ഇല്ലാതായതായി പറയുന്നു. വനനശീകരണം,...
• നിയമസഭയില്‍ കണക്കുമായി വി.ഡി സതീശന് • വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം തിരുവനന്തപുരം: കേരള കശുവണ്ടി വികസന കോര്‍പറേഷനും കാപ്പെക്സും മാനദണ്ഡങ്ങള്‍ മറികടന്ന് കൂടിയ തുകക്ക് തോട്ടങ്ങി വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷം. നിയമസഭയില്‍...
കൊച്ചി: സി.പി.എം ജില്ലാ കമ്മിറ്റിയംഗവും കളമശ്ശേരി ഏരിയാ സെക്രട്ടറിയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വി.എ.സക്കീര്‍ ഹുസൈനെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുത്തു. തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍, തടങ്കലില്‍ വെക്കല്‍ തുടങ്ങി എട്ടോളം കേസുകളാണ് എഫ്ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. ജാമ്യമില്ലാത്ത...
തൃശൂര്‍: പുറ്റിങ്ങല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടികെട്ടിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കി. ഉത്സവകാലം അടുത്തതോടെയാണ് നടപടി ശക്തമാക്കിയത്. സര്‍ക്കുലര്‍ ജില്ലാ കലക്ടര്‍മാര്‍ക്കും തൃശൂര്‍ പൂരം സംഘാടകര്‍ക്കും അധികൃതര്‍ അയച്ചു. ഗുണ്ട്, അമിട്ട് എന്നിവയുടെ ഉപയോഗിക്കുന്നതില്‍...
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്തു. ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. ടോം ജോസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. ഇക്കാര്യം...
ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഭീകരവാദിയാണെന്ന് പാകിസ്താന് മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്. പാകിസ്താനിലെ ബോംബ് സ്ഫോടനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് അദ്ദേഹം സ്വകാര്യ ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ മസൂദ്...
വാഷിങ്ടണ്‍: ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരസ്യവാചകം കടമെടുത്താണ് ട്രംപ് ഇന്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണ തേടുന്നത്. അബ് കി ബാര്‍ മോദി സര്‍ക്കാര്‍...
സംസ്ഥാനത്ത് പല കേസുകളിലും അകാരണമായി നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തുന്നതായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. പ്രസംഗത്തിന്റെ പേരില്‍ മതപണ്ഡിതന്റെ പേരില്‍ പോലും യു.എ.പി.എ ചുമത്തി. പല കേസുകളിലും യു.എ.പി.എ...
ന്യൂഡല്‍ഹി: കേന്ദ്ര സാംസ്കാരിക മന്ത്രിക്കു നാക്കു പിഴച്ചപ്പോള്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഡല്‍ഹിയില്‍ ന്യൂസിലന്‍ഡ് ടൂറിസം പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് സംഭവം. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയെ മക്കല്ലമെന്ന് അഭിസംബോധനം ചെയ്ത കേന്ദ്ര...
ന്യൂഡല്‍ഹി: തീവ്രവാദ ബന്ധം ആരോപിച്ച് ഇസ്ലാമിക മതപ്രഭാഷകന് സാകിര്‍ നായികിന്റെ ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷന് (ഐ.ആര്.എഫ്) നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി വേഗത്തിലാക്കി. ഇതുസംബന്ധിച്ച രേഖകള്‍ ആഭ്യന്തരമന്ത്രാലയം ഉടന്‍ മന്ത്രിസഭക്ക് കൈമാറും. മഹാരാഷ്ട്ര പൊലീസ് സമര്‍പ്പിച്ച...