പാക് താരങ്ങളെ സിനിമയില്‍ അഭിനയിപ്പിച്ച വിവാദത്തില്‍ മൗനംപൂണ്ട പ്രമുഖ ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ വികാരഭരിതനായി രംഗത്ത്. ദേശ സ്നേഹ വിഷയത്തില്‍ വികാരഭരിതമായ വാക്കുകളാല്‍ പ്രതികരിച്ചാണ് കരണിന്റെ തന്നെ വീഡിയോ രംഗത്തെത്തിയിരിക്കുന്നത്. രാജ്യദ്രോഹിയെന്ന പേരില്‍ തന്നെ...
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പെട്ടെന്നുള്ള രാജിവാര്‍ത്തയില്‍ സംശയമുന്നയിച്ച് ബല്‍റാം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കെതിരെ പോലും പരസ്യ നിലപാട് സ്വീകരിച്ച വിജിലന്‍സ് ഡയറക്ടര്‍ ഇപ്പോള്‍ പൊടുന്നനെ സ്ഥാനമൊഴിയുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ കാരണം ഇതുവരെ ലഭിച്ച പിന്തുണ...
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ നാടന്‍ പാട്ടുകാരനും ചലചിത്ര നടനുമായ കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണം കളി മത്സരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. മത്സരത്തിന് സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി കേരള ഫോക് ലോര്‍ അക്കാദമി...
ഹിമാചല്‍: നിയന്ത്രണരേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെയും ഇന്ത്യന്‍ സൈനത്തേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ത്ര മോദി. ഹിമാചല്‍ പ്രദേശില്‍ സംഘടിപ്പിച്ച റാലിക്കിടെ പ്രസംഗത്തില്‍ പാക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ മിന്നലാക്രമണത്തെ പരാമര്‍ശിക്കവെയാണ്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന് (ബി.സി.സി.ഐ) സുപ്രീം കോടതിയില്‍ വീണ്ടും വന്‍ തിരിച്ചടി. ലോധ കമ്മിറ്റി ശുപാര്‍ശയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയില്‍ വീണ്ടും കനത്ത തിരിച്ചടി...
ബാംഗ്ലൂരു: കര്‍ണ്ണാടകയില്‍ പോലീസ് സ്റ്റേഷനുള്ളില്‍ ഇന്‍സ്പെക്ടര്‍ ജീവനൊടുക്കി. മാലൂര്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാഘവേന്ദ്ര(40)ആണ് സ്റ്റേഷനുള്ളില്‍ ഇന്ന് രാവിലെ ജീവനൊടുക്കിയത്. സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് വെടിവെച്ച് മരിക്കുകയായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. തിങ്കളാഴ്ച്ച രാത്രി പട്രോളിങ്...
ന്യൂഡല്‍ഹി: ഏകസിവില്‍കോഡിനെ എതിര്‍ത്ത് സിപിഎം രംഗത്ത്. ഏകീകൃത സിവില്‍കോഡ് അടിച്ചേല്പ്പിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. എന്നാല്‍ മുത്തലാഖ് വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ക്കൊപ്പമാണ്. മുത്തലാഖിലെ കേന്ദ്രത്തിന്റെ ഇടപെടല്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചാണെന്നും പിബി...
കൊച്ചി: മുത്തലാഖ് മനുഷ്യത്വ രഹിതമെന്ന് മന്ത്രി കെടി ജലീല്‍. ഇക്കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ ഏകാഭിപ്രായത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ ഏക സിവില്‍കോഡ് വേണ്ടെന്നും അത് നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏക സിവില്‍കോഡ് വിഷയത്തില്‍ നിയമ...
എതിർക്കുന്നവരെ ജൂത വിരോധികളും സെമിറ്റിക് വിരുദ്ധരുമായി മുദ്രകുത്തുന്ന ഇസ്രാഈൽ ശൈലിക്ക് ബ്രിട്ടനിൽ തിരിച്ചടി. ഇസ്രാഈൽ നയങ്ങളെ എതിർക്കുന്നവരെ ജൂതവിരോധികളായി കാണാനാവില്ലെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സെമിറ്റിക് വിരോധ കുറ്റകൃത്യങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിൽ ഇതേ...
മുംബൈ: ലാന്‍ഡിങ്ങിനിടെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍വച്ച് എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി. 128 യാത്രക്കാരും വിമാന യാത്രക്കാരുമായി അഹമ്മദാബാദില്‍ നിന്നും വന്ന എഐ 614ന്റെ ടയറാണ് പൊട്ടിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍...