കോഴിക്കോട്: മുസ്ലിം ലോകത്തിന്റെ ഖിബ്ലയായ മക്കയിലേക്ക് മിസൈല്‍ തൊടുത്ത യമനിലെ ഹൂഥികളുടെ ചെയ്തി അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. വിശുദ്ധ ഗേഹത്തെ ലക്ഷ്യം വെച്ചവര്‍ ഇസ്ലാമിന്റെ രക്ഷകരാണെന്ന്...
യുണൈറ്റഡ് നാഷന്‍സ്: ആണവായുധം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ കൊണ്ടുവരാനുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈനയും പാകിസ്താനുമടക്കും 16 രാജ്യങ്ങളാണ് ഇന്ത്യയ്ക്കൊപ്പം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ആണവശക്തികളായ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനെ...
ന്യൂഡല്‍ഹി: പാക് ഹൈകമ്മീഷന് കേന്ദ്രമാക്കി ചാരപ്രവര്‍ത്തന.വുമായി ബന്ധപ്പെട്ടു മൂന്നു പേര് അറസ്റ്റിലായ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി എംപിയുടെ പേഴ്സണല്‍ സ്റ്റാഫിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. രാജ്യസഭാ എംപി മുന്നാബര് സലിമിന്റെ സ്റ്റാഫ് ഫര്‍ഹത്തിനെയാണ്...
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ രണ്ടാം ജയം സ്വന്തമാക്കാനായി ദീപാവലി ദിനത്തില്‍ ചെന്നൈ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ആറു മത്സരങ്ങളോടെ അടിമുടി മാറിയ കേരള ബ്ലാസ്റ്റേഴ്സ്്...
ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യക്കാര്‍ക്ക് ടീം ഇന്ത്യയുടെ ദീപാവലി സമ്മാനം. വിശാഖ പട്ടണത്ത് നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 190 റണ്‍സിന്റെ ഉജ്വല ജയമാണ് ധോണിപ്പട ആഘോഷിച്ചത്. 12 റണ്‍സിനിടെ എട്ട് കിവീസ് വിക്കറ്റുകള്‍ പിഴുതത് ജയത്തിന്...
വിശാഖപട്ടണം: പരമ്പര വിജയികളെ നിര്‍ണയിക്കുന്ന അഞ്ചാമത്തെ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് 270 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സെടുത്തത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മയാണ്(70) ഇന്ത്യയുടെ...
• അതിവേഗ ജലയാനം റെഡി • അടുത്ത മാസം പരീക്ഷണ ഓട്ടം കോഴിക്കോട്: കൊച്ചി -കോഴിക്കോട് അതിവേഗ ജലയാനം സര്‍വീസിനുള്ള കാത്തിരിപ്പിന് അറുതിയാവുന്നു. മാസങ്ങള്‍ക്ക് മുമ്പെ സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക കുരുക്കില്‍ പെടുകയായിരുന്നു. കൊച്ചി...
ന്യൂഡല്‍ഹി: ഒ.വി വിജയന്റെ നോവലായ ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകാവിഷ്കാരം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി വിജയന്റെ മകന് മധു വിജയന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നാടകം മറ്റേതെങ്കിലും...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെതിരായ ഇ-മെയില്‍ വിവാദം വീണ്ടും അന്വേഷിക്കുന്നു. അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐയാണ് ഇക്കാര്യമറിയിച്ചത്. ഹിലരിയുടേതെന്ന് കരുതുന്ന ഇ-മെയിലുകള്‍ മറ്റൊരു സര്‍വറില്‍...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി വീരമൃത്യു. സൈനികന്റെ ഭൗതിക ശരീരം ഭീകരര്‍ വികൃതമാക്കുകയും ചെയ്തതായി സൈനിക വക്താവ് അറിയിച്ചു. സൈന്യം നടത്തിയ തിരിച്ചടിയില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു....