ന്യൂഡല്‍ഹി: ടൈംസ് നൗ ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ചാനലില്‍ നിന്ന് രാജിവച്ചു. ഒരു ഓണ്‍ലൈന്‍ ദേശീയ മാധ്യമമാണ് രാജിക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിടുന്നത്. എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ അര്‍ണബ് തന്റെ രാജിക്കാര്യം...
മലപ്പുറം: മലപ്പുറം കലക്ടറേറ്റിലുണ്ടായ സ്ഫോടനം കൊല്ലത്ത് കലക്ടറേറ്റിലുണ്ടായ സ്ഫോടനത്തിന് സമാനമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഭവ സ്ഥലത്ത് നിന്ന് ഒരു പെട്ടി കണ്ടെത്തി. ബേസ്മൂവ്മെന്റ് എന്ന സംഘടനയുടെ പേരിലാണ് പെട്ടിയുള്ളത്. കൊല്ലത്തും ഇതെ സംഘടനയുടെ പേരിലാണ് സ്ഫോടനം...
ന്യൂഡല്‍ഹി: ഭോപാലില്‍ സിമി പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സംശയം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ് യാദവ് വീണ്ടും രംഗത്ത്. സംഭവത്തെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ ദേശീയ അന്വേഷണ...
തിരുവനന്തപുരം: കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ക്കു പുറമെ മുന്‍ മുഖ്യമന്ത്രിമാരെയും മറന്ന് ഇടതു സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ് അച്യുതാനന്ദന്, എ.കെ ആന്റണി എന്നിവരെയാണ് വജ്രകേരളമെന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. പ്രത്യേക സമ്മേളനത്തിനായി വി.എസ് അച്യുതാനന്ദനും...
രുവനന്തപുരം: അഭിഭാഷകരുടെ മാധ്യമവിലക്കിനെതിരെ വി.എസ് അച്യുതാനന്ദന് രംഗത്ത്. കേരളപ്പിറവിയോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് വി.എസ് മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ച് രംഗത്തെത്തിയത്. മാധ്യമവിലക്ക് ശുദ്ധ അസംബന്ധമാണെന്നും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തുന്ന കേരളത്തിന് ഇത് അപമാനകരമാണെന്നും അദ്ദേഹം പ്രതികരിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് പി.എസ്.സി പരീക്ഷകളില്‍ മലയാളം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളപ്പിറവിയോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പി.എസ്.സിക്ക് മാതൃഭാഷ മ്ലേഛമായ അവസ്ഥ മറ്റൊരിടത്തുമില്ല. മാതൃഭാഷ പഠിക്കാതെ ബിരുദം ലഭിക്കുന്ന...
തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ കേരള നിയമസഭയും സര്‍ക്കാരും സംയുക്തമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വജ്രകേരളം ആഘോഷപരിപാടികള്‍ക്ക് രാവിലെ തുടക്കമായി. നിയമസഭയില്‍ പ്രത്യേക ശൂന്യവേളയും സഭാങ്കണത്തില്‍ പ്രത്യേക സംഗീത വിരുന്നും...
തിരുവനന്തപുരം: കേരളപ്പിറവിയുടെ 60-ാം വാര്‍ഷികാഘോഷ പരിപാടിക്ക് സംസ്ഥാന ഗവര്‍ണര്‍ പി.സദാശിവത്തിന് ക്ഷണമില്ല. സംസ്ഥാന നിയമസഭയും സര്‍ക്കാറും സംയുക്തമായാണ് വജ്രകേരളമെന്ന പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് അധ്യക്ഷന്‍. പ്രതിപക്ഷ...
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തുന്നതിനിടെ അബദ്ധത്തില്‍ അതിര്‍ത്തി മറികടന്ന് പാക് സൈന്യത്തിന്റെ പിടിയിലായ സൈനിക ഉദ്യോഗസ്ഥനെ മോചിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. നതതന്ത്ര സമ്മര്‍ദ്ദം ശക്തമാക്കിയാണ് സൈനികന്റെ മോചനത്തിന് ഇന്ത്യ നീക്കം നടത്തുന്നത്....
ഭോപ്പാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് മുന്‍സുപ്രീംകോടതി ജഡ്ജ് മാര്‍കണ്ഡേയ കഠ്ജു. കോടതി വിധിക്കു പുറത്ത് കൊലപാതകം നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ തൂക്കുകയര്‍ കാത്തിരിക്കുന്നുവെന്ന് മനസിലാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കഠ്ജു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:...