മലപ്പുറം: സിവില്‍ സ്റ്റേഷന് വളപ്പിലുണ്ടായ സ്ഫോടനത്തിലെ പ്രതിയെക്കുറിച്ച് സൂചനയുമായി ദൃക്സാക്ഷി. സ്ഫോടനത്തില്‍ കേടുപാടുണ്ടായ കാറിലിരുന്നയാളാണ് പ്രതിയെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. കള്ളിഷര്‍ട്ട് ധാരിയെ കയ്യില്‍ ബാഗുമായി കണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഇയാളുടെ മൊഴിയനുസരിച്ച് രേഖാചിത്രം തയ്യാറാക്കുമെന്ന് പൊലീസ്...
കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഐജിയായിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി തേടിയതിലെ ചട്ടലംഘനം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. അവധിയെടുത്ത് കൊല്ലത്തെ സ്വകാര്യ മാനേജ്മെന്റ് കോളജിന്റെ ഡയറക്ടറായതില്‍...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് എവേ ഗ്രൗണ്ടില്‍ സമനില. ഗ്രൂപ്പ് എഫില്‍ ദുര്‍ബലരായ പോളിഷ് ക്ലബ്ബ് ലീഗിയ വാഴ്സോയോടാണ് റയല്‍ 3-3 സമനില വഴങ്ങിയത്. കാണികളില്ലാതെ അടച്ചിട്ട സ്വന്തം സ്റ്റേഡിയത്തില്‍ 87-ാം...
ഏലൂര്‍: കളമശ്ശേരി ഏലൂരില്‍ മാതാപിതാക്കള്‍ ഡേ കെയറില്‍ ഏല്‍പ്പിച്ച രണ്ടു വയസ്സുകാരനെ പെരിയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ കൈന്തിക്കരയില്‍ വലിയമാക്കല്‍ രാജേഷ്-രശ്മി ദമ്പതികളുടെ ഏകമകന് ആദരവിനെയാണ് പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച...
തിരുവനന്തപുരം: ടി.വി അനുപമയെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ സ്ഥാനത്ത് നിന്നു മാറ്റി. സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായാണ് പുതിയ നിയമനം. വിമുക്തി പ്രൊജക്ടിന്റെ അധികചുമതല കൂടി നല്‍കിയിട്ടുണ്ട്. നവജ്യോത് ഖോസയാണ് പുതിയ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍. സിവില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാന്‍ താല്പര്യമില്ലാത്തതിനാല് ടൈംസ് ഓഫ് ഇന്ത്യയിലെ സീനിയര്‍ പത്രപ്രവര്ത്തകന് അക്ഷയ മുകുള്‍, രാംനാഥ് യോഗങ്ക അവാര്‍ഡ് ദാനച്ചടങ്ങ് ബഹിഷ്കരിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് നല്കുന്ന ഗോയങ്ക സ്മാരക...
ന്യൂഡല്‍ഹി: ഭോപാല്‍ വെടിവെപ്പില്‍ കൊലചെയ്യപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായി. എട്ട് പേര്‍ക്കും ഒന്നിലധികം തവണ വെടിയേറ്റതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുറിവുകള്‍ പലതും അരക്ക് മുകളിലാണെന്നും ശരീരത്തിലൂടെ വെടിയുണ്ട തുളച്ച്് പുറത്തേക്ക് പോയെന്നും...
ബഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ കുര്‍ദിഷ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായി ഐ.എസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ പ്രവേശിച്ചതായും ബഗ്ദാദി നഗരത്തിനകത്തു തന്നെ ഒളിച്ചിരിക്കുന്നതായാണ് വിവരമെ്നും കുര്‍ദിഷ് പ്രസിഡണ്ട്...
ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത മുന്‍ സൈനികനെപ്പറ്റി കേന്ദ്രമന്ത്രി വി.കെ സിങ് നടത്തിയ പരാമര്‍ശം വിവാദമാവുന്നു. ‘ഒരു റാങ്ക് ഒരു പെന്ഷന്’ പദ്ധതി നടപ്പാക്കുന്നില്ലെന്നാരോപിച്ച് ന്യൂഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത രാം കിഷന്...
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ വെറ്ററന്‍ ബാറ്റസ്മാന് ഗൗതം ഗംഭീറിനെ നിലനിര്‍ത്തി. ന്യൂസിലാന്റിനെതിരായ പരമ്പരയില്‍ റിസര്‍വ് കളിക്കാരനായി ഇടംനേടിയ ഗംഭീര്‍ മൂന്നാം ടെസ്റ്റില്‍ അര്‍ധശതകം നേടി പ്രതിഭ തെളിയിച്ചിരുന്നു. പേസ് ബൗളിങ് ഓള്‍റൗണ്ടര്‍...