ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പിലാക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വിമുക്ത ഭടന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് വീണ്ടും തടഞ്ഞു. കഴിഞ്ഞ...
തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ എസ്.യു.ടി ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ ഏറ്റുട്ടലിലൂടെ വധിച്ചുവെന്ന പൊലീസ് വാദം പൊളിക്കുന്ന പൊലീസ് കണ്ട്രോള് റൂം സന്ദേശം പുറത്ത്. ജയിലില്‍ നിന്ന് രക്ഷപ്പെട്ട എട്ടു വിചാരണാ തടവുകാരെയും കൊലപ്പെടുത്താന്‍...
ന്യൂഡല്‍ഹി: എന്‍ഡി ടിവി ഇന്ത്യ ഒരു ദിവസം സംപ്രേഷണം നിര്‍ത്തിവെക്കണമെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം. പത്താന്‍കോട്ട് ആക്രമണത്തിന്റെ വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. സര്‍ക്കാരിന്റെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ചാനല്‍ വെളിപ്പെടുത്തി. ഇത് വാര്‍ത്താ ഉള്ളടക്കം സംബന്ധിച്ച നിയമങ്ങളുടെ...
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത്. തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം. അത് ഏതായാലും...
തിരുവനന്തപുരം: സിപിഐഎം കൗണ്‍സിലറടക്കം നാലംഗ സംഘം ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെടി ജലീല്‍. രാവിലെ യുവതി നടത്തിയ വെളിപ്പെടുത്തലിനോട് പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരു സ്ത്രീ സുരക്ഷിതയല്ലെന്ന്...
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ പൊട്ടിത്തെറിച്ച് പിസി ജോര്‍ജ്ജ് എംഎല്‍എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കുറ്റക്കാരെ വെടിവെച്ചുകൊല്ലണമെന്ന് ആക്രോശിച്ച് പിസി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെടിവെച്ചു കൊല്ലണം ഈ പട്ടികളെ, എന്നാണ് പോസ്റ്റ് തുടങ്ങുന്നത്. ക്രിമിനല്‍...
തൊടുപുഴ: മണ്ടത്തരത്തിന് ലോകറെക്കോര്ഡിട്ടവരാണ് എംഎം മണിയും ഇപി ജയരാജനുമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്. ഇവരാണ് സിപിഎമ്മിന്റെ പ്രതിസന്ധി. എംഎം മണിക്ക് കുശുമ്പാണ്. റവന്യൂ മന്ത്രിക്കും കൃഷി മന്ത്രിക്കും എതിരായ മണിയുടെ പ്രസ്താവന...
തൃശൂര്‍: യുവതിയുടെത് കെട്ടിചമച്ച ആരോപണങ്ങളാണെന്ന് ആരോപണ വിധേയനായ വടക്കാഞ്ചേരി സിപിഎം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജയന്തന്. മക്കള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ യുവതിയും ഭര്‍ത്താവും തന്നില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. അത്യാവശ്യം പറഞ്ഞപ്പോള്‍...
ന്യൂഡല്‍ഹി: മലപ്പുറം ജില്ലയില്‍ പ്രത്യേക സൈനിക അധികാരം(അഫ്സപ) ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. സിവില്സ്റ്റേഷനിലുണ്ടായ ബോംബ് സ്ഫോടനം ഐ.എസിന്റെ പരിശീലനത്തിന്റെ ഭാഗമാണ്, ജില്ലയുടെ ഭരണം സൈന്യത്തിന് കൈമാറണം. സിപി.ഐ.എമ്മിന്റെ...