ന്യൂയോര്‍ക്ക്: ലക്ഷകണക്കിനാളുകള്‍ ഉപയോഗിക്കുന്ന കോള്‍ഗേറ്റ് ടൂത്ത്പേസ്റ്റില്‍ കണ്ടെത്തിയ രാസപദാര്‍ത്ഥങ്ങള്‍ മാരകമായ കാന്‍സറിനു കാരണമാകുന്നതു തന്നെയാണെന്ന് കണ്ടെത്തല്‍. ടോക്സിക്കോളജി കെമിക്കല്‍ റിസര്‍ച്ച് ജേര്‍ണലിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ട്രൈക്ലോസാന് എന്ന പദാര്‍ത്ഥമാണ് കോള്‍ഗേറ്റില്‍ അടങ്ങിയിട്ടുള്ളത്. ട്രൈക്ലോസാന്റെ സാന്നിധ്യം കോശ...
ഭോപാല്‍: സിമി പ്രവര്‍ത്തകരുടെ ജയില്‍ ചാട്ടവും ഏറ്റുമുട്ടല്‍ കൊലപാതകവും വ്യാജമാണെന്നാണ് ഇതുവരെ പുറത്തുവന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കില്‍ നിര്‍ണായകമായ ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്. ജയില്‍ ചീഫ് വാര്‍ഡനായിരുന്ന രാം ശങ്കര്‍ യാദവിനെ ആര് കൊലപ്പെടുത്തിയെന്ന്? അതീവ...
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുമ്പോള്‍ നികുതിദായകരെ ആരു നിയന്ത്രിക്കും എന്നതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ പോര് മുറുകുന്നു. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തിലും ഇതുസംബന്ധിച്ച് ധാരണയായില്ല. അഭിപ്രായ വ്യത്യാസങ്ങള്‍...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി. പൂര്‍ണമായും രോഗശാന്തി നേടിയെന്ന് ചെന്നൈ അപ്പോളോ ആശുപത്രി ചെയര്മാന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അധികം വൈകാതെ അവര്‍ക്ക് വീട്ടിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 44 ദിവസമായി ആശുപത്രിയില്‍...
പ്രമുഖ പൊതുമേഖലാ എണ്ണ ഉത്പാദക കമ്പനിയായ ഒ.എന്‍. ജിസിയുടെ പ്രകൃതി വാതകം ഊറ്റിയെടുത്തതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10311.76 കോടി രൂപ (1.55 ബില്യന്‍ ഡോളര്‍) പിഴ. കേന്ദ്ര പെട്രോൡയം മന്ത്രാലയമാണ് പിഴയടയ്ക്കാന്‍...
ദേശീയ ടെലിവിഷന്‍ ചാനലായ ഹിന്ദി എന്‍.ഡി. ടി.വി ഇന്ത്യക്ക് ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് കുറ്റപ്പെടുത്തി....
ഐഎസ്എല്‍ മൂന്നാം സീസണിലെ മുപ്പതാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേര്‍സിന് തോല്‍വി. എവേ മത്സരത്തില്‍ ശക്തരായ ഡെല്‍ഹി ഡൈനമോസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേര്‍സിനെ കെട്ടുകെട്ടിച്ചത്. ഡല്‍ഹിക്ക് വേണ്ടി 56ാം മിനുറ്റില്‍ കീന്‍ ലൂയിസും 60ാം മിനുറ്റില്‍...
മലപ്പുറം: ഏക സിവില്‍കോഡിന്റെയും മുത്തലാഖിന്റെയും പേരില്‍ രാജ്യത്തെ ഭരണഘടനയെ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മലപ്പുറത്ത് നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയുടെ സമാപന...
കൊച്ചി: ഗൂണ്ടാകേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം ജില്ലാകമ്മിറ്റി അംഗം സക്കീര്‍ ഹുസൈനെ കളമശ്ശേരി ഏരിയാകമ്മിറ്റി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതായി ജില്ലാ സെക്രട്ടറി പി രാജീവ് എംപി അറിയിച്ചു. സക്കീറിനെതിരായ പരാതിയില്‍ സമഗ്ര അന്വേഷണം നടത്താന്‍ ജില്ലാ...
പാലക്കാട്: നിരന്തരം വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലക്കെതിരെ വല്ലപ്പുഴയിലെ ജനകീയ പ്രതികരണവേദി രംഗത്ത്. ശശികല വല്ലപ്പുഴ സര്‍ക്കാര്‍ സ്കൂളില്‍ ഇനി മുതല്‍ പഠിപ്പിക്കരുതെന്നും സ്കൂളില്‍ നിന്നും ഒഴിവാക്കണമെന്നും പ്രതികരണവേദി ആവശ്യപ്പെട്ടു. സ്കൂളില്‍ നിന്ന്...