ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയുടെ രജത് ജയന്തി ആഘോഷവേദിയിലും അഖിലേഷ്- ശിവ്പാല്‍ പോര്. ഇരുവരും പരസ്പരം വാക്കുകള്‍കൊണ്ട് കൊമ്പു കോര്‍ത്തത് കൂടാതെ അഖിലേഷിനെ പുകഴ്ത്തി സംസാരിച്ച പ്രാസംഗികന്റെ മൈക്ക് ശിവ്പാല്‍ തട്ടിപ്പറിച്ചതും എസ്പിയുടെ ശക്തിപ്രകടനത്തിനു മേല്‍ കരിനിഴല്‍...
ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഡീസലില്‍ ഈ മാസത്തെ മൂന്നാമത്തെയും പെട്രോളില്‍ സെപ്തംബറിന് ശേഷമുള്ള ആറാമത്തെയും വര്‍ധനയാണിത്. ഇന്നലെ അര്‍ധരാത്രി മുതല്‍ പുതിയ...
മലപ്പുറം: മലപ്പുറം സ്ഫോടനത്തിന്റെ അന്വേഷണം ഏത് എജന്‍സി എറ്റെടുത്താലും പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തീവ്രവാദം നാടിന്റെ നാശമാണ്. ഇത്തരം പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റമാണ്. ഇത്...
ഭോപ്പാല്‍: തടവു ചാടിയ സിമി പ്രവര്‍ത്തകരെ ‘ഏറ്റുമുട്ടലിലൂടെ’ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പാരിതോഷികം തടഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാരിതോഷികം നല്‍കുന്നത് നീട്ടിവെച്ചത്. അന്വേഷണം കഴിഞ്ഞ ശേഷം മാത്രമേ ഇതു...
കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് നേരെ ബോംബേറ്. കണ്ണൂരില്‍ പാനൂരിനടുത്ത് താഴെ കുന്നോത്ത് പറമ്പില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലേക്കാണ് ബോംബോറുണ്ടായത്. ബോംബേറില്‍ സിപിഐഎം പ്രവര്‍ത്തകരായ ഷൈജു, അമല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ തലശേരി...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവരുടെ ഗ്രൗണ്ടില്‍ വീഴ്ത്തി മുംബൈ സിറ്റി എഫ്.സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ ഗോള്‍കീപ്പര്‍ വെല്ലിങ്ടണ്‍ ഡി ലിമ കാണിച്ച അമിത ആത്മവിശ്വാസമാണ്...
പെര്‍ത്ത്: ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് മുന്‍തൂക്കം. ആദ്യ ഇന്നിങ്സില്‍ രണ്ട് റണ്‍സ് ലീഡ് വഴങ്ങിയ സന്ദര്‍ശകര്‍, മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 390 എന്ന ശക്തമായ നിലയിലാണ്. ഡീന്‍ എല്‍ഗറുടെയും ജീന്‍പോള്‍...
കോഴിക്കോട്: അഞ്ച് ബാങ്ക് വിളിക്കാതെ മുലപ്പാല്‍ നല്‍കരുതെന്ന് വിവാദ പറഞ്ഞ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാപ്പിരന്ന് കുട്ടിയുടെ പിതാവ് രംഗത്ത്. പിതാവ് അബൂബക്കര്‍ സിദ്ദിഖി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സംഭവത്തില്‍ തെറ്റുപറ്റിയെന്ന്...
സംസ്ഥാനത്ത് 47 ഉന്നത ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതായി റിപ്പോര്‍ട്ട്. വിവരാവകാശ രേഖ പ്രകാരം പുറത്തു വന്ന റിപ്പോര്‍ട്ടില്‍ 32 ഐ.എ.എസുകാരും 15 ഐപിഎസുകാരുമാണ് വിജിലന്‍സ് അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ ടിഒ സൂരജും ടോമിന് ജെ...
കാസര്‍കോട്: ചികിത്സിക്കാന്‍ പണമില്ലാതെ കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ജീവനൊടുക്കി. മരുന്നും ഭക്ഷണത്തിനും പണമില്ലാതെ 60കാരിയായ ബെള്ളൂര്‍ കാളേരി രാജീവിയാണ് തൂങ്ങി മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ തുടരുന്നതിനിടെയാണ് വൃദ്ധ ആത്മഹത്യ...