ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ആര്‍എസ് പുര സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പുലര്‍ച്ചെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. പാക് ഷെല്ലാക്രമണത്തില്‍ ആറു ഇന്ത്യന്‍ ഗ്രാമീണര്‍ക്കും പരിക്കേറ്റു....
കാസര്‍കോട്: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പ പ്രകാരം പൊലീസ് കേസെടുത്തു. കാസര്‍കോട് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹോസ്ദുര്‍ഗ്...
റാഞ്ചി: നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് ജയം. 19 റണ്‍സിനാണ് കിവികള്‍ ഇന്ത്യയെ തോല്പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവികള്‍ ഒപ്പമെത്തി(2-2). പരമ്പര വിജയിയെ നിര്‍ണയിക്കുന്ന ഏകദിനം ശനിയാഴ്ച വിശാഖപ്പട്ടത്ത് നടക്കും. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 261...
ന്യൂഡല്‍ഹി: ‘തിളങ്ങുന്ന കണ്ണുകളുള്ള അഫ്ഗാന് പെണ്‍കുട്ടി’ എന്ന പേരില്‍ ലോകത്തറിയപ്പെട്ട ഷര്‍ബത്ത് ബീബി പാക്കിസ്താനില്‍ അറസ്റ്റിലായി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ടാണ് ഇവരെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പെഷവാറില്വെച്ച് അറസ്റ്റുചെയ്തത്. പാക് മാധ്യമമായ ഡോണാണ് ഇത് റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. കേരളത്തിന് പുറമെ ഡല്‍ഹി, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇതിനോടകം പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലാണ്...
തിരുവനന്തപുരം: വിജിലന്‍സ് ഡിജിപി ജേക്കബ് തോമസിനെ വിഎസ് അച്ചുതാനന്ദന് പുകഴ്ത്തുന്നത് മകന് അരുണ്‍കുമാറിന്റെ കേസ് എഴുതിത്തള്ളിയത് കൊണ്ടാണെന്ന് കെഎം മാണി. നന്ദിയും ഉപകാര സ്മരണയും മനുഷ്യന് ഉണ്ടാവുന്നത് നല്ലതാണെന്നും കെഎം മാണി പറഞ്ഞു. ജേക്കബ് തോമസ്...
ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവ് നായ്ക്കളെ തുടര്‍ച്ചയായി കൊല്ലുന്നവര്‍ക്കും കൊല്ലാന്‍ പ്രേരണ നല്‍കുന്നവര്‍ക്കുമെതിരെ കാപ്പ ചുമത്താന്‍ ഡിജിപി തയ്യാറാകണമെന്ന് കേന്ദ്രശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി. ഗുണ്ടാ നിയമപ്രകാരം സ്ഥിരം കുറ്റവാളികളായി ഇത്തരക്കാരെ നേരിടണമെന്നും അവര്‍ പറഞ്ഞു....
മലപ്പുറം: മുന്നറിയിപ്പില്ലാതെ റേഷന്‍ നിര്‍ത്തലാക്കിയ നടപടി കടുത്ത ജനദ്രോഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റിനെതിരെ വ്യാപകമായ പരാതികളാണുള്ളത്. അതിനാല്‍ പരാതികള്‍ നല്‍കാനുള്ള തിയ്യതി നീട്ടുന്നതോടൊപ്പം അടിയന്തര...
ബീജിങ്: ചൈനയില്‍ മൂന്നു വര്‍ഷത്തിനിടെ അഴിമതിക്ക് ശിക്ഷിക്കപ്പെട്ടത് പത്തു ലക്ഷത്തിലേറെ കമ്മ്യൂണിസ്റ്റ് ഭാരവാഹികളെന്ന് റിപ്പോര്‍ട്ട്. പീപ്പിള്‍സ് ഡെയ്ലിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബീജിങില്‍ തിങ്കളാഴ്ച ആരംഭിച്ച നാലു ദിവസത്തെ പാര്‍ട്ടി പ്ലീനവുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രസിഡന്റ്...
കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ എം.എസ്.സി ബയോടെക്നോളജി വിദ്യാര്‍ത്ഥി നജീബ് അഹമദിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ ജസ്റ്റിസ് ഫോര്‍ നജീബ് സ്റ്റാന്റ് ഫോര്‍ നജീബ് എന്ന...