ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഭീകരവാദിയാണെന്ന് പാകിസ്താന് മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്. പാകിസ്താനിലെ ബോംബ് സ്ഫോടനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് അദ്ദേഹം സ്വകാര്യ ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ മസൂദ്...
വാഷിങ്ടണ്‍: ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരസ്യവാചകം കടമെടുത്താണ് ട്രംപ് ഇന്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണ തേടുന്നത്. അബ് കി ബാര്‍ മോദി സര്‍ക്കാര്‍...
സംസ്ഥാനത്ത് പല കേസുകളിലും അകാരണമായി നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തുന്നതായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. പ്രസംഗത്തിന്റെ പേരില്‍ മതപണ്ഡിതന്റെ പേരില്‍ പോലും യു.എ.പി.എ ചുമത്തി. പല കേസുകളിലും യു.എ.പി.എ...
ന്യൂഡല്‍ഹി: കേന്ദ്ര സാംസ്കാരിക മന്ത്രിക്കു നാക്കു പിഴച്ചപ്പോള്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഡല്‍ഹിയില്‍ ന്യൂസിലന്‍ഡ് ടൂറിസം പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് സംഭവം. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയെ മക്കല്ലമെന്ന് അഭിസംബോധനം ചെയ്ത കേന്ദ്ര...
ന്യൂഡല്‍ഹി: തീവ്രവാദ ബന്ധം ആരോപിച്ച് ഇസ്ലാമിക മതപ്രഭാഷകന് സാകിര്‍ നായികിന്റെ ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷന് (ഐ.ആര്.എഫ്) നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി വേഗത്തിലാക്കി. ഇതുസംബന്ധിച്ച രേഖകള്‍ ആഭ്യന്തരമന്ത്രാലയം ഉടന്‍ മന്ത്രിസഭക്ക് കൈമാറും. മഹാരാഷ്ട്ര പൊലീസ് സമര്‍പ്പിച്ച...
ഹൈദരാബാദ്: ഫൈന്‍ നല്‍കാത്തതിന്റെ പേരില്‍ അധ്യാപിക വിദ്യാര്‍ത്ഥിക്കു നേരെ ഡസ്റ്റര്‍ കൊണ്ട് എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. ഹൈദരാബാദിലെ രാജധാനി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സുരേഷ്കുമാറിനെയാണ് അധ്യാപിക രമാദേവി ഡസ്റ്റര്‍...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ രണ്ടു ശതമാനം വര്‍ധിപ്പിച്ചു. ദീപാവാലിയോടനുബന്ധിച്ചാണ് ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചത്. ഇതു പ്രകാരം അമ്പതു ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം ലഭ്യമാകും. ജൂലൈ ഒന്നു മുതല്‍ മുന്‍കാല...
കോഴിക്കോട്: നടന് മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് നഗരസഭാ അധികൃതര്‍ പൊളിച്ചുമാറ്റി. അനധികൃതമായി കയ്യേറി കോണ്‍ക്രീറ്റ് ചെയ്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ പൊളിച്ചുമാറ്റിയത്. ഇന്ന് രാവിലെയാണ് സംഭവം. അതേസമയം, വീട്ടിലേക്കുള്ള വഴി കയ്യേറ്റം അല്ലെന്നും മുന്നറിയിപ്പില്ലാതെയാണ്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടരണമെങ്കില്‍ മുസ്ലീങ്ങള്‍ പ്രവാചകനായ മുഹമ്മദിനെ പിന്തുടരാതെ ശ്രീരാമന്റെ പാത പിന്തുടരണമെന്ന് വിഎച്ച്പി നേതാവ് സുരേന്ദ്രജെയ്ന്. ഹിന്ദു ജയ ഘോഷ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രജെയ്ന്. മുസ്ലീങ്ങള്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ അവരെ സംരക്ഷിക്കാന്‍ തയ്യാറാണ്....
തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ മനേകാഗാന്ധിക്കെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ പോലും അവഹേളിക്കുന്ന രീതിയിലാണ് മനേകാഗാന്ധി സംസാരിക്കുന്നത്. ഇത്തരത്തില്‍ സംസാരിക്കാന്‍ ആരാണ് അവര്‍ക്ക് അധികാരം നല്‍കിയതെന്നും നിയമസഭയില്‍ ചെന്നിത്തല ചോദിച്ചു....