ഒറ്റ നോട്ടത്തില്‍ ഇത് കുട്ടികളെ വിരിയിച്ചെടുക്കുന്ന ഇന്ക്യുബേറ്ററാണോ എന്നു തോന്നിപ്പോയാലും അത്ഭുതപ്പെടാനില്ല. ഒരു ഓട്ടോറിക്ഷയുടെ പിന്‍സീറ്റില്‍ കുത്തിനിറച്ചു കയറ്റിയത് 20 വിദ്യാര്‍ഥികളെ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വിദ്യാര്‍ഥികളെ കുത്തി നിറച്ചു പോവുകയായിരുന്ന ഓട്ടോറിക്ഷയെ പൊലീസ് പിന്തുടര്ന്നു...
ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2വിന്റെ അവസാന പ്രതീക്ഷയും മങ്ങി. ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡറുമായി ബന്ധം പുന:സ്ഥാപിക്കാനുള്ള സാദ്ധ്യതയാണ് അവസാനിച്ചത്. ലാന്‍ഡറിനെ കുറിച്ച് പരിശോധിച്ച് വരികയാണ് ഐ.എസ്.ആര്.ഒ. ചന്ദ്രന്റെ രാത്രി സമയത്തെ...
കോട്ടയം: സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളത്തില്‍ ഏറ്റവും അധികം സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുള്ളതും കഴിക്കുന്നതും സിപിഎം പ്രവര്‍ത്തകരാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയത്ത് വാര്‍ത്താ...
റിയാദ് : ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ ആയുധങ്ങളും സൈനികരെയും അയക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഇതോടെ യുദ്ധ നിഴലിലായ ഗള്‍ഫ് മേഖല കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. സൗദി അറേബ്യയ്ക്കും മറ്റ് സഖ്യകക്ഷികള്‍ക്കുമുള്ള വ്യോമ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതടക്കമുള്ള...
ലഖ്നൗ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ചിന്മയാനന്ദിനെതിരെ പീഡന പരാതി നല്കിയ ഉത്തര്‍പ്രദേശിലെ നിയമവിദ്യാര്‍ത്ഥിനിക്കെതിരെ കവര്‍ച്ചക്കുറ്റം ചുമത്തി. കേസില്‍ പെണ്‍കുട്ടിയുടെ മൂന്ന് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. സഞ്ജയ് സിങ്, സച്ചിന് സെംഗാര്‍, വിക്രം എന്നീ യുവാക്കളാണ്...
കോഴിക്കോട്: കള്ളനോട്ടടിക്കേസില്‍ അറസ്റ്റിലായ മുന്‍യുവമോര്‍ച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയില്‍. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി സ്വദേശി രാഗേഷ് ഏരാശ്ശേരിയാണ് കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് പൊലീസ് പിടിയിലായത്. ബി.ജെ.പിയുടെ ശ്രീനാരായണപുരം ബൂത്ത് സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റിയംഗവുമായിരുന്നു രാഗേഷ്...
തൃശൂര്‍: കള്ളനോട്ടുകളുമായി അറസ്റ്റിലായ ബി.ജെ.പി നേതാവ് വീണ്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി പൊലീസിന്റെ പിടിയില്‍. കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശി ഏരാശേരി രാകേഷിനെയാണ് കൊടുവളളി പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടാളിയായ മലപ്പുറം സ്വദേശി സുനീര്‍ അലിയും ഇയാള്‍ക്കൊപ്പം...
മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാനിരിക്കെ ബി.ജെ.പിക്കെതിരെ പരിഹാസവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്ത്. വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായ തരംഗമുണ്ടാവണമെങ്കില് പുല്‍വാമ ഭീകരാക്രമണം മാതൃകയില്‍ മറ്റൊന്ന് ആവര്‍ത്തിക്കണമെന്ന് ശരത്...
കൊല്ലം: തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീല്‍ അനധികൃതമായി ഇടപെട്ടതായി ആരോപണം. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളേജിലെ ബി.ടെക് വിദ്യാര്‍ഥിയുടെ തോറ്റ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതിയെ...
ന്യൂഡല്‍ഹി: മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് രാജി സമര്‍പ്പിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമാനിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് രാഷ്ട്രപതി രാജി അംഗീകരിച്ചത്. തുടര്‍ന്ന്...