ന്യൂഡല്‍ഹി: അന്തരീക്ഷ മലീനകരണം കാരണം ഡല്‍ഹിയില്‍ ജനജീവിതം ദുസ്സഹമാകുന്നു. ഇന്നലെ ഉച്ചയോടെ വായുവിന്റെ ഗുണമേന്മ താഴ്ന്ന നിലയിലെത്തിയതോടെ കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രായമായവരും കുട്ടികളും ഹൃദയ, ശ്വാസകോശ രോഗമുള്ളവരും വീടിനു പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ...
ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശ സമിതിയില്‍ നിന്ന് റഷ്യയെ പുറത്താക്കി. സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദ് രാജ്യത്ത് നടത്തുന്ന യുദ്ധകുറ്റങ്ങള്‍ക്ക് പിന്തുണ നല്‍കിയതിനാണ് റഷ്യ സമിതിയില്‍ നിന്ന് പുറത്തായത്. 193 അംഗ പൊതുസഭയില്‍ നടത്തിയ വോട്ടെടുപ്പില്‍ റഷ്യക്ക്...
ഛണ്ഡിഗഡ്: അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് പഞ്ചാബ്. ഗോദയുയര്ന്നതോടെ റാലികളും കര്‍ഷക യാത്രകളുമൊക്കെയായി വിവിധ പാര്‍ട്ടികള്‍ രംഗം കൊഴുപ്പിച്ചു തുടങ്ങി. കാര്‍ഷിക രംഗത്തിന്റെ തകര്‍ച്ച മുതല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക്, സിക്ക് കൂട്ടക്കൊല...
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയെച്ചൊല്ലിയുള്ള വിവാദം പരിഹാരമില്ലാതെ നീളുന്നതിനിടെ സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍. മിക്ക റേഷന്‍ കടകളിലും അരിയും ഗോതമ്പും മണ്ണെണ്ണയും സ്റ്റോക്കില്ല. ഇനിയൊരറിയുപ്പുണ്ടാകുന്നത് വരെ എ.പിഎല്‍ വിഭാഗത്തിന് റേഷന്‍ വിതരണം ഉണ്ടായിരിക്കില്ലെന്ന ബോര്‍ഡുകള്‍...
ബഹുസ്വരതയില്‍ നിലകൊള്ളുന്ന ഇന്ത്യയില്‍ ഏക സിവില്‍ കോഡ് അപ്രായോഗികമാണെന്നും ഇതംഗീകരിക്കാനാവില്ലെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം വ്യക്തമാക്കി. ഇസ്ലാമിക ശരീഅത്ത് സമ്പൂര്‍ണമാണ്. ഒരു വിധത്തിലുള്ള ഭേദഗതികളും...
കോഴിക്കോട്: മുസ്ലിം ലോകത്തിന്റെ ഖിബ്ലയായ മക്കയിലേക്ക് മിസൈല്‍ തൊടുത്ത യമനിലെ ഹൂഥികളുടെ ചെയ്തി അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. വിശുദ്ധ ഗേഹത്തെ ലക്ഷ്യം വെച്ചവര്‍ ഇസ്ലാമിന്റെ രക്ഷകരാണെന്ന്...
യുണൈറ്റഡ് നാഷന്‍സ്: ആണവായുധം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ കൊണ്ടുവരാനുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈനയും പാകിസ്താനുമടക്കും 16 രാജ്യങ്ങളാണ് ഇന്ത്യയ്ക്കൊപ്പം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ആണവശക്തികളായ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനെ...
ന്യൂഡല്‍ഹി: പാക് ഹൈകമ്മീഷന് കേന്ദ്രമാക്കി ചാരപ്രവര്‍ത്തന.വുമായി ബന്ധപ്പെട്ടു മൂന്നു പേര് അറസ്റ്റിലായ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി എംപിയുടെ പേഴ്സണല്‍ സ്റ്റാഫിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. രാജ്യസഭാ എംപി മുന്നാബര് സലിമിന്റെ സ്റ്റാഫ് ഫര്‍ഹത്തിനെയാണ്...
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ രണ്ടാം ജയം സ്വന്തമാക്കാനായി ദീപാവലി ദിനത്തില്‍ ചെന്നൈ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ആറു മത്സരങ്ങളോടെ അടിമുടി മാറിയ കേരള ബ്ലാസ്റ്റേഴ്സ്്...
ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യക്കാര്‍ക്ക് ടീം ഇന്ത്യയുടെ ദീപാവലി സമ്മാനം. വിശാഖ പട്ടണത്ത് നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 190 റണ്‍സിന്റെ ഉജ്വല ജയമാണ് ധോണിപ്പട ആഘോഷിച്ചത്. 12 റണ്‍സിനിടെ എട്ട് കിവീസ് വിക്കറ്റുകള്‍ പിഴുതത് ജയത്തിന്...