ന്യൂഡല്‍ഹി: 500, 2000 രൂപ പുതിയ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ വിതരണം ചെയ്യുമെന്ന് ഫിനാല്‍സ് സെക്രട്ടറി അശേക് ലാവാസ. രണ്ടു ദിവസത്തെ അവധിക്കു ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളില്‍ നിന്നും പുതിയ നോട്ടുകള്‍ ലഭിച്ചു...
ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള പ്രഖ്യാപനത്തിലൂടെ സാധാരണക്കാരുടെ കാര്യത്തില്‍ ശ്രദ്ധയില്ലെന്ന് പ്രധാനമന്ത്രി ഒരിക്കല്‍ കൂടി തെളിയിച്ചതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചു കൊണ്ട് ശരിയായ കള്ളപണക്കാര്‍ സുരക്ഷിതമായി ഇരിക്കുകയാണ്. എന്നാല്‍ രാജ്യത്തെ...
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി. ജയരാജനെ വധിക്കുമെന്ന് ഫെയ്സ്ബുക്ക് വഴിയാണ് ഭീഷണി വന്നിരിക്കുന്നത്. ജയരാജന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു ചുവടെയാണ് വധഭീഷണിയുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. ഭീഷണിയെ തുടര്‍ന്ന...
രാജ്കോട്ട്: ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യം. ജോ റൂട്ടിന്റെ സെഞ്ച്വറിയും മുഈന്‍ അലി പുറത്താകാതെ നേടിയ 99 റണ്‍സും കരുത്തു പകര്‍ന്നപ്പോള്‍ സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റിന് 311 എന്ന ശക്തമായ...
വാഷിംങ്ടണ്‍: അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റിനുള്ള സാധ്യതയെ തള്ളി ഇസ്ലാമോഫോബിയയുടെ പ്രസിഡന്റായി അമേരിക്കന്‍ ജനത ഡൊണാള്‍ഡ് ട്രംപിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുസ്ലിംകള്ക്കെതിരെ ഒട്ടേറെ പരാമര്‍ശങ്ങള്‍ ട്രംപ് നടത്തിയിരുന്നു. ഇതെല്ലാം വന്‍ വിവാദങ്ങള്‍ക്ക് വഴി...
കാസര്‍കോട്: കര്‍ണാടക പൊലീസിന്റെ മര്‍ദനമേറ്റ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കി. കര്‍ണാടകയിലെ സുള്ള്യയില്‍...
രാജ്കോട്ട്: ജോ റൂട്ടിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ. ലഞ്ചിനു പിരിയുമ്പോള്‍ മൂന്നിന് 102 എന്ന നിലയിലായിരുന്ന സന്ദര്‍ശകര്‍ നാലാം വിക്കറ്റില്‍ ജോ റൂട്ട് (116 നോട്ടൗട്ട്)- മുഈന്‍ അലി (75 നോട്ടൗട്ട്) കൂട്ടുകെട്ടിന്റെ...
വാഷിങ്ടണ്‍: അമേരിക്കയുടെ വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സിനെ തിരഞ്ഞെടുത്തു. 57 വയസ്സുകാരനായ പെന്‍സ് ഇപ്പോള്‍ ഇന്‍ഡിയാന ഗവര്‍ണറാണ്. രാഷ്ട്രീയത്തില്‍ ദീര്‍ഘ പരിചയമുള്ളയാളാണ് മൈക്ക്് പെന്‍സ. ഇന്‍ഡിയാനയിലെ ഒരു ഐറിഷ്-കാത്തലിക് കുടുംബത്തില്‍ നിന്നാണെ പെന്‍സ് ഉയര്‍ന്നുവന്നത്.1985-ലാണ് കാരെനെ...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് 500,1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിയിപ്പ് വന്നത്. പുതിയതായി 500,2000 നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങും. പുതിയ 500,2000 നോട്ടുകള്‍ക്ക് പ്രത്യേകകള്‍ ഏറെയാണ്. 2000 രൂപ നോട്ടിന്റെ പ്രത്യേകകള്‍ മഹാതാമാഗാന്ധി സീരീസില്‍...
ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് രാജ്യത്ത് ആദ്യമായി കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത് മൊറാജി ദേശായിയുടെ കാലത്ത്. 1978ല്‍ ജനതാദള്‍ നേതാവ് ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറായിരുന്നു സുപ്രധാനമായ നോട്ടു പിന്‍വലിക്കല്‍ നീക്കം നടന്നത്. അന്ന് 100 രൂപക്കു...