ന്യൂഡല്‍ഹി: പുതുതായി പുറത്തിറക്കിയ 1000, 500 നോട്ടുകള്‍ പാകിസ്താനും കള്ളനോട്ട് സംഘങ്ങള്‍ക്കും നിര്‍മിക്കാനാവില്ലെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. ആര്‍ക്കും പകര്‍ത്താന്‍ പറ്റാത്ത നിലക്കുള്ള ക്രമീകരണങ്ങളാണ് നോട്ടുകളില്‍ സജ്ജീകരിച്ചിട്ടുള്ളത്. സുരക്ഷ മുന്‍നിര്‍ത്തി നോട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍...
തൃശൂര്‍: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഇന്ന് പണം മാറിയെടുക്കുന്നതിന് ആളുകളുടെ നെട്ടോട്ടം. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്നും പോസ്റ്റോഫീസുകളില്‍ മാറിയെടുക്കാമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ബാങ്കുകളിലും പോസ്റ്റോഫീസിലും ആവശ്യത്തിന് തുക എത്തിയിട്ടില്ല. തൃശൂരിലെ പോസ്റ്റോഫീസില്‍ ആകെ...
ഓക്ലാന്‍ഡ്: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുത്തതിന് പിന്നാലെ അമേരിക്കയിലെ പല ഭാഗങ്ങളിലും പ്രതിഷേധം. പല സ്ഥലങ്ങളിലും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നു. കടകളിലെ ചില്ലുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍, മാലിന്യക്കൂമ്പാരത്തിന് തീയിട്ടു. അതേസമയം സമാധാന പ്രതിഷേധവും ചില ഭാഗങ്ങളില്‍...
തിരുവനന്തപുരം: പഴയ 500, 1000 നോട്ടുകള്‍ ഇന്നുമുതല്‍ മാറ്റിവാങ്ങാമെന്ന നിര്ദ്ദേശത്തുടര്ന്ന് ബാങ്കുകളില്‍ വന്‍ തിക്കും തിരക്കും. പലയിടത്തും ക്യൂ റോഡിലേക്ക് നീണ്ടു. ഇത് ഗതാഗതത്തേയും നേരിയ നിലയില്‍ ബാധിച്ചു. അടുത്ത മാസം 31 വരെ നോട്ടുകള്‍...
തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള ആദ്യദിനം സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകള്‍ നിലച്ചു. നോട്ടുകള്‍ കൈവശമുണ്ടായിരുന്നവര്‍ക്ക് അത് മാറാനോ സാധനങ്ങള്‍ വാങ്ങാനോ ഇടപാടുകള്‍ നടത്താനോ കഴിഞ്ഞില്ല. നോട്ടുകള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്ന പെട്രോള്‍...
ലുഖ്മാന് മമ്പാട് കോഴിക്കോട്: സാമൂതിരിയുടെയും കുഞ്ഞാലിമരക്കാരുടെയും പോരിശ നിറഞ്ഞ ബാഫഖി തങ്ങളുടെയും സി.എച്ചിന്റെയും മണ്ണില്‍ മലയാള യുവത്വം കൊടിയേറി. ഇനിയുള്ള മൂന്നു ദിന രാത്രങ്ങള്‍ ഹരിത യൗവ്വനത്തിന്റെ ഹൃദയ താളത്തിനൊത്ത് കോഴിക്കോട് നഗരം തുടിക്കും. പടയോട്ടങ്ങളും...
ന്യൂഡല്‍ഹി: ഐ.എസ്.എല്ലില്‍ ചെന്നൈയ്ക്കെതിരായ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിന് 4-1ന്റെ തകര്‍പ്പന്‍ ജയം. ഡല്‍ഹിക്കു വേണ്ടി ഗാഡ്സെ (15-ാം മിനിറ്റ്), ഫ്ളോറന്‍സ് മലൂദ (25, 85), ലെവിസ് (54)എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ മെന്‍ഡിയുടെ വകയായിരുന്നു ചെന്നൈയിന് എഫ്.സിയുടെ...
കൊച്ചി: നാളെ മുതല്‍ പഴയ 500, 1000 നോട്ടുകള്‍ മാറാന്‍ സൗകര്യമുണ്ടെന്നിരിക്കെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പോസ്റ്റ് ഓഫീസ്, ബാങ്കുകള്‍ എന്നിവ വഴിയാണ് പഴയ നോട്ടുകള്‍ മാറ്റാനാവുക. ഇതിനായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിക്കുമെന്ന് വിവിധ ബാങ്കുകള്‍...
ന്യൂഡല്‍ഹി: പിന്‍വലിച്ച 500, 1000 എന്നീ നോട്ടുകള്‍ മാറുന്നതിനായി അടുത്ത ശനിയും ഞായറും രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പണം മാറ്റുന്നതിനായി ബാങ്കുകളില്‍ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിക്കും. നാളെ മുതല്‍...
നിവലിലെ 1000, 500 കറന്സിനോട്ടുകള് പിന്‍വലിക്കാനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ തീരുമാനം പ്രവാസികള്‍ കേട്ടത് അമ്പരപ്പോടെ. നാട്ടിലേക്കുള്ള പണമിടപാടുകളെ കുറിച്ച ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അന്തംവിട്ടു നിലല്‍ക്കുകയാണ് പ്രവാസികള്‍. എന്നാല്‍, സര്‍ക്കാറിന്റെ പുതിയ തീരുമാനം നല്ല നീക്കമായാണ്...