കോഴിക്കോട്: മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായ പൊട്ടിത്തെറി ഗൗരവത്തോടെ കണ്ട് അന്വേഷണം നടത്തി ദുഷ്ട ശക്തികളെ നിയമത്തിന് മുമ്പിലെത്തിച്ച് ദുരൂഹത അകറ്റണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കോടതിയും പി.എസ്.സി...
മലപ്പുറം: ജയില്‍ ചാടിയതിനെതുടര്‍ന്ന് എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന മധ്യപ്രദേശ് സര്‍ക്കാറിന്റെയും പൊലീസിന്റെയും വാദത്തില്‍ ദുരൂഹതയുണ്ടെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഏറ്റവും സുരക്ഷയുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്...
ശ്രീനഗര്‍: സാംബ, രജൗരി ജില്ലകളില്‍ നിയന്ത്രണ രേഖക്കു സമീപം പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ എട്ട് സിവിലിയന്മാര് കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കൗമാരക്കാരുമാണ്. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഒറ്റ ദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും...
ചെന്നൈ നഗരത്തിലെ വഴിയോരങ്ങളില്‍ വില്‍ക്കുന്ന ബിരിയാണിയില്‍ പൂച്ചകളുടെ മാംസം ഉപയോഗിക്കുന്നതായി കണ്ടെത്തി. പല്ലാവാരം മേഖലയിലാണ് പൂച്ചമാംസം ഉപയോഗിച്ചുള്ള ബിരിയാണി വ്യാപകമായത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ ഒരു കടയില്‍ കശാപ്പ് ചെയ്യാനായി വെച്ച...
അരുൺ ചാമ്പക്കടവ് കൊല്ലം: കാണികളെ ഒന്നടങ്കം ആവേശത്തിലാക്കിയ ദേശിംഗനാടിന്റെ അഞ്ചാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിൽ വിജയശിൽപിയായത് ന്യൂ ആലപ്പി ബോട്ട് ക്ലബ് തുഴയെറിഞ്ഞ മഹാദേവി കാട് കാട്ടിൽ തെക്കതിൽ. രണ്ടാം സ്ഥാനം നേടിയത് കരുവാറ്റ ശ്രീ...
ന്യൂഡല്‍ഹി: ടൈംസ് നൗ ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ചാനലില്‍ നിന്ന് രാജിവച്ചു. ഒരു ഓണ്‍ലൈന്‍ ദേശീയ മാധ്യമമാണ് രാജിക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിടുന്നത്. എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ അര്‍ണബ് തന്റെ രാജിക്കാര്യം...
മലപ്പുറം: മലപ്പുറം കലക്ടറേറ്റിലുണ്ടായ സ്ഫോടനം കൊല്ലത്ത് കലക്ടറേറ്റിലുണ്ടായ സ്ഫോടനത്തിന് സമാനമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഭവ സ്ഥലത്ത് നിന്ന് ഒരു പെട്ടി കണ്ടെത്തി. ബേസ്മൂവ്മെന്റ് എന്ന സംഘടനയുടെ പേരിലാണ് പെട്ടിയുള്ളത്. കൊല്ലത്തും ഇതെ സംഘടനയുടെ പേരിലാണ് സ്ഫോടനം...
ന്യൂഡല്‍ഹി: ഭോപാലില്‍ സിമി പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സംശയം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ് യാദവ് വീണ്ടും രംഗത്ത്. സംഭവത്തെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ ദേശീയ അന്വേഷണ...
തിരുവനന്തപുരം: കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ക്കു പുറമെ മുന്‍ മുഖ്യമന്ത്രിമാരെയും മറന്ന് ഇടതു സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ് അച്യുതാനന്ദന്, എ.കെ ആന്റണി എന്നിവരെയാണ് വജ്രകേരളമെന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. പ്രത്യേക സമ്മേളനത്തിനായി വി.എസ് അച്യുതാനന്ദനും...
രുവനന്തപുരം: അഭിഭാഷകരുടെ മാധ്യമവിലക്കിനെതിരെ വി.എസ് അച്യുതാനന്ദന് രംഗത്ത്. കേരളപ്പിറവിയോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് വി.എസ് മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ച് രംഗത്തെത്തിയത്. മാധ്യമവിലക്ക് ശുദ്ധ അസംബന്ധമാണെന്നും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തുന്ന കേരളത്തിന് ഇത് അപമാനകരമാണെന്നും അദ്ദേഹം പ്രതികരിച്ചു....