പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാന്‍ താല്പര്യമില്ലാത്തതിനാല് ടൈംസ് ഓഫ് ഇന്ത്യയിലെ സീനിയര്‍ പത്രപ്രവര്ത്തകന് അക്ഷയ മുകുള്‍, രാംനാഥ് യോഗങ്ക അവാര്‍ഡ് ദാനച്ചടങ്ങ് ബഹിഷ്കരിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് നല്കുന്ന ഗോയങ്ക സ്മാരക...
ന്യൂഡല്‍ഹി: ഭോപാല്‍ വെടിവെപ്പില്‍ കൊലചെയ്യപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായി. എട്ട് പേര്‍ക്കും ഒന്നിലധികം തവണ വെടിയേറ്റതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുറിവുകള്‍ പലതും അരക്ക് മുകളിലാണെന്നും ശരീരത്തിലൂടെ വെടിയുണ്ട തുളച്ച്് പുറത്തേക്ക് പോയെന്നും...
ബഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ കുര്‍ദിഷ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായി ഐ.എസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ പ്രവേശിച്ചതായും ബഗ്ദാദി നഗരത്തിനകത്തു തന്നെ ഒളിച്ചിരിക്കുന്നതായാണ് വിവരമെ്നും കുര്‍ദിഷ് പ്രസിഡണ്ട്...
ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത മുന്‍ സൈനികനെപ്പറ്റി കേന്ദ്രമന്ത്രി വി.കെ സിങ് നടത്തിയ പരാമര്‍ശം വിവാദമാവുന്നു. ‘ഒരു റാങ്ക് ഒരു പെന്ഷന്’ പദ്ധതി നടപ്പാക്കുന്നില്ലെന്നാരോപിച്ച് ന്യൂഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത രാം കിഷന്...
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ വെറ്ററന്‍ ബാറ്റസ്മാന് ഗൗതം ഗംഭീറിനെ നിലനിര്‍ത്തി. ന്യൂസിലാന്റിനെതിരായ പരമ്പരയില്‍ റിസര്‍വ് കളിക്കാരനായി ഇടംനേടിയ ഗംഭീര്‍ മൂന്നാം ടെസ്റ്റില്‍ അര്‍ധശതകം നേടി പ്രതിഭ തെളിയിച്ചിരുന്നു. പേസ് ബൗളിങ് ഓള്‍റൗണ്ടര്‍...
അരുൺ ചാമ്പക്കടവ് കൊല്ലം: മലപ്പുറം കളക്ട്രേറ്റിന് സമീപം ഉണ്ടായ സ്ഫോടനം ആസുത്രിതമെന്നാണ് പൊലീസ് നിഗമനം.എന്നാൽ സ്ഫോടനം ജില്ലാ കളക്ടർ ഷൈനാമോൾക്കുള്ള മുന്നറിയിപ്പാണോ എന്ന സംശയം ബലപ്പെടുന്നു.കൊല്ലം, മലപ്പുറം കളക്ട്രേറ്റുകളിൽ ഉണ്ടായ സമാനമായ സ്ഫോടനം നടന്നപ്പോൾ കളക്ടർ...
മലപ്പുറം: മലപ്പുറത്തും കൊല്ലത്തുമുണ്ടായ സ്ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ഭീഷണി. സ്ഫോടനം നടത്തിയവര്‍ മലപ്പുറം കലക്ട്രേറ്റില്‍ ഉപേക്ഷിച്ച പെന്‍ ഡ്രൈവിലാണ് ബേസ് മൂവ്മെന്റ് എന്ന പേരില്‍ ഭീഷണിയുള്ളത്. തെളിവെടുപ്പിനായി മലപ്പുറം കലക്ട്രേറ്റിലെത്തിയ തൃശൂര്‍ റേഞ്ച് ഐജി എം.ആര് അജിത്കുമാറാണ്...
ഏലൂര്‍: കളമശ്ശേരി ഏലൂര്‍ എച്ച്.ഐ.എല്ലില്‍ ശക്തമായ പൊട്ടിത്തെറി. 12 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. ടാങ്കറില്‍ നിന്ന് വാതകം പ്ലാന്റിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. കാര്‍ബണ്‍ ഡൈസള്‍ഫൈഡ് ചോര്‍ന്ന്...
ന്യൂഡല്‍ഹി: ഇസ്ലാമിക മതപ്രഭാഷകന് സാകിര്‍ നായികിന്റെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐ.ആര്.എഫ്) വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സംഘടനക്ക് നോട്ടീസയച്ചു. മറുപടി ലഭിച്ച...
ന്യൂഡല്‍ഹി: രാജ്യത്ത് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതില്‍ 16 പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കൂടി പങ്കുള്ളതായി തെളിഞ്ഞു. ചാരവൃത്തിക്കു പിടിക്കപ്പെട്ട പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹ്്മൂദ് അക്തറാണ് തന്റെ കൂട്ടാളികളുടെ പേരുകള്‍ വെളിപ്പെടുത്തിയത്. ഇവരില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് ചാരന്മാര്...