സൗമ്യ വധക്കേസില്‍ ഗോവിന്ദ ചാമിക്ക് വധശിക്ഷയില്ല. സംസ്ഥാന സര്‍ക്കാറും സൗമ്യയുടെ അമ്മയും സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി....
കോഴിക്കോട്: രാജ്യത്ത് ദളിത്- മുസ്ലിം – പിന്നാക്ക ഐക്യം ശക്തിപ്പെടുത്തണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാര്‍ അഭിപ്രായപ്പെട്ടു. ദളിതുകളും മുസ്ലിംകളും കൈകോര്‍ത്ത് അസഹിഷ്ണുതാ രാഷ്ട്രീയത്തെ പ്രതിരോധിക്കണം. മുസ്ലിംകളെയും ദളിതുകളെയും അകറ്റുകയെന്നതാണ് സംഘ്പരിവാര്‍ അജണ്ടയെന്ന് ‘ന്യൂനപക്ഷ-പിന്നോക്ക-ദളിത്...
കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം ഇന്ന് വൈകിട്ട് നാലു മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രതിപക്ഷ...
രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സാധാരണ ജീവിതം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ദേശസാല്‍കൃത ബാങ്കുകളിലും, പോസ്റ്റ് ഓഫീസുകളിലും മണിക്കുറുകളോളം കാത്തുനിന്നാണ് പലരും രണ്ടായിരം രൂപ കൈപ്പറ്റുന്നത്. ഇതിന് പിന്നീട് ചില്ലറ വാങ്ങാന്‍ അവര്‍ക്ക്...
ന്യൂഡല്‍ഹി: 1000, 500 നോട്ടുകള്‍ അസാധുവാക്കിയ മോദി സര്‍ക്കാര്‍ നടപടിയില്‍ ചില്ലറകിട്ടാതെ വലഞ്ഞ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. മാറ്റിവാങ്ങാന്‍ നെട്ടോടമോടുന്ന സാധാരണക്കാര്്ക്കൊപ്പം ബാങ്കില്‍ പണത്തിനായി ക്യൂ നിന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍...
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ സുരക്ഷിതമായ നിലയില്‍. സന്ദര്‍ശകരുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 537നെതിരെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റിന് 319 റണ്‍സെടുത്തിട്ടുണ്ട് സന്ദര്‍ശകര്‍. ക്യാപ്ടന് വിരാട് കോഹ്ലി(26)യാണ് ക്രീസില്‍. ആറു വിക്കറ്റ്...
ന്യൂഡല്‍ഹി: അതീവ രഹസ്യമായി നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടികള്‍ മാസങ്ങള്‍ക്കു മുന്നെ ആര്.എസ്.എസ് പത്രം മുഖേന പുറതത്ു വന്ന് രാജ്യത്ത് ചര്ച്ചാവുന്നു. 1000, 500 നോട്ടുകള്‍ അസാധുവാക്കി രണ്ടു ദിവസം പിന്നിട്ടതിനു പിന്നാലെയാണ് 7...
ന്യൂഡല്‍ഹി:500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം റിസര്‍വ്വ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും പറ്റിയ വീഴ്ച്ച പരിഹരിക്കാനാണെന്ന് ആക്ഷേപം ഉയരുന്നു. രാജ്യത്ത് എത്തിയ കള്ളപ്പണം തടയാനാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിയിപ്പ്. എന്നാല്‍ ഇത്...
രാജ്കോട്ട്: ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 507 നെതിരെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 162 എന്ന നിലയിലാണ്. ഒമ്പത് വിക്കറ്റ് കയ്യിലിരിക്കെ 375 റണ്‍സിന് പിറകിലാണ് ആതിഥേയര്‍. മൂന്നാം ദിവസമായ...
തിരുവനന്തപുരം: എറണാംകുളം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ഗുണ്ടയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. ഗുണ്ടാ ആക്രമണക്കേസില്‍ പ്രതിയാണ് സക്കീര്‍ ഹുസൈന്. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കൊടിയേരി സക്കീര്‍ ഹുസൈന് ഗുണ്ടയല്ലെന്ന്...