ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അന്വേഷണം പ്രഖ്യാപിച്ചത്. റിട്ട ജഡ്ജി എസ്കെ പാണ്ഡെയെ അന്വേഷണ...
ഇന്ത്യന്‍ എക്സ്പ്രസിന്റെ രാംനാഥ് ഗോയങ്ക പുരസ്കാരങ്ങള്‍ വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരില്‍ അതൃപ്തിയുക്കിടയാക്കിയിരുന്നു. മോദിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ താല്പര്യമില്ലെന്നു വ്യക്തമാക്കി മികച്ച നോണ്‍ഫിക്ഷന്‍ പുസ്തകത്തിനു പുരസ്കാരത്തിനര്‍ഹനായ അക്ഷയ...
കോഴിക്കോട്: ഇസ്ലാമിക ശരീഅത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് രാജ്യ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ഒപ്പു ശേഖരണം വന്‍ വിജയമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അഭ്യര്‍ത്ഥിച്ചു. മുസ്ലിം...
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ സിയാങ് ജില്ലയില്‍ ചൈനീസ് അതിര്‍ത്തിക്കു സമീപം വിമാനമിറക്കി ഇന്ത്യയുടെ ശക്തിപ്രകടനം. മെചുക ഗ്രാമത്തിലാണ് യുദ്ധമേഖലയിലേക്ക് ആയുധങ്ങള്‍ ഉള്‍പ്പെടെ എത്തിക്കുന്ന സി- 17 ചരക്കുവിമാനം ലാന്റ് ചെയ്തത്. ദുര്‍ഘട മേഖലകളില്‍ വിമാനമിറക്കാനുള്ള കഴിവ് ചൈനയെ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തുന്ന വികാസ് യാത്രക്ക് തുടക്കമായി. കുടുംബ കലഹം സമാജ്വാദി പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്നും സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുമായാണ് യാത്ര സംഘടിപ്പിച്ചത്. ലക്നൗ ലാ മാര്ട്ടിനറെ...
ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പിലാക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വിമുക്ത ഭടന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് വീണ്ടും തടഞ്ഞു. കഴിഞ്ഞ...
തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ എസ്.യു.ടി ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ ഏറ്റുട്ടലിലൂടെ വധിച്ചുവെന്ന പൊലീസ് വാദം പൊളിക്കുന്ന പൊലീസ് കണ്ട്രോള് റൂം സന്ദേശം പുറത്ത്. ജയിലില്‍ നിന്ന് രക്ഷപ്പെട്ട എട്ടു വിചാരണാ തടവുകാരെയും കൊലപ്പെടുത്താന്‍...
ന്യൂഡല്‍ഹി: എന്‍ഡി ടിവി ഇന്ത്യ ഒരു ദിവസം സംപ്രേഷണം നിര്‍ത്തിവെക്കണമെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം. പത്താന്‍കോട്ട് ആക്രമണത്തിന്റെ വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. സര്‍ക്കാരിന്റെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ചാനല്‍ വെളിപ്പെടുത്തി. ഇത് വാര്‍ത്താ ഉള്ളടക്കം സംബന്ധിച്ച നിയമങ്ങളുടെ...
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത്. തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം. അത് ഏതായാലും...